‘ MD വിളിക്കുന്നു…’
മനസ്സ് ഒന്ന് കാളി… ചങ്ക് പടപടാ ഇടിച്ചു
‘ ഗാംഭീര്യമുള്ള മധ്യവയസ്കനായ വല്ല ആളും ആയിരിക്കും….’
മനസ്സിൽ ഉറച്ചു
ആയിരത്തോളം കോടി രൂപയുടെ ആസ്തിയുള്ള വലിയ മുതലാളി കൂടിയാവും MD എന്ന ബോധ്യം മനസ്സിലുണ്ട്…
MD യുടെ കാബിനിൽ കയറിയപ്പോൾ സ്തംഭിച്ച് പോയി…
മധ്യവയസ്കൻ ഗാംഭീര്യമുള്ള ചെറുപ്പക്കാരനെ പ്രതീക്ഷിച്ച സ്ഥാനത്ത് തന്നെ ഇന്റർവ്യു ചെയ്ത ചുള്ളത്തി ചെറുപ്പക്കാരി….
അന്നത്തെ അതേ വേഷം…. സാരിയും സ്ലീവ് ലെസ് ബ്ലൗസും…
‘ ടേക്ക് യുവർ സീറ്റ്, മിസ്റ്റർ നിവിൻ…. യു ലുക്ക് awesome. ടുഡെ….’
സെക്സിയായ ശബ്ദം
നിവിൻ ഭവ്യതയോടെ ഇരുന്നു
‘ ഇന്റർവ്യൂ നാളിൽ നിവിന് മീശ ഇല്ലായിരുന്നു…. ആം ഐ കറക്ട്…?’
( ശബ്ദം കേട്ട് അകത്ത് ഒരാൾ കലഹം തുടങ്ങി )
‘ യെസ്… മാഡം..’
‘ നന്നായിട്ടുണ്ട്…. മീശയാണ് ചേർച്ച…’
വല്ലാത്ത ചിരിയോടെ MD പറഞ്ഞപ്പോൾ ചിരിച്ച് കൊണ്ട് നിവിൻ അത് അംഗീകരിച്ചു
‘ തോന്നുമ്പോ സ്റ്റൈൽ മാറ്റണ്ട… ഡെയിലി ഷേവ്…. മീശ ഇരുന്നോട്ടെ… അണ്ടർസ്റ്റാൻഡ്..’
പെട്ടെന്ന് ടോൺ മാറിയപ്പോൾ നിവിൻ ചെറുതായി ഭയപ്പെട്ടു
‘ OK കം ടു ദ പോയിന്റ്…. ഹസ്സിന്റെ ഡെത്തിന് ശേഷം വലിയ സ്ട്രസ്സാണ് എനിക്ക്.. ആവശ്യം വരുമ്പോൾ സമയം നോക്കാതെ എന്നെ ഹെൽപ് ചെയ്യണ്ടി വരും…I think you can….’
അവർ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് നിവിന് മനസ്സിലായില്ല…
‘ ഗിവ് മീ യുവർ ബയോഡാറ്റ.. ‘