വിളിച്ചതിനു ശേഷം ഉസ്താദുമായി ഞാൻ ചാറ്റ് ചെയ്യാൻ തുടങ്ങി . എല്ലാ ദിവസവും എനിക്ക് പാട്ടും പാടിത്തരാൻ തുടങ്ങി .
പനിയൊക്കെ മാറി ആള് വന്നതിനു ശേഷവും ഞങ്ങൾ ചാറ്റു മായിരുന്നു
എന്നിരുന്നാലും അതിരു കവിഞ്ഞു പോവാതിരിക്കാൻ ഞങ്ങൾ പ്രത്യേകം ശ്രെദ്ധിക്കുമായിരുന്നു.
പക്ഷെ മനസ് കൊണ്ട് വല്ലാത്ത ഒരു അടുപ്പം എനിക്ക് ഉസ്താദിനോട് തോന്നിയിരുന്നു
കൂടുതലും മതപരമായ വിഷയങ്ങളായിരുന്നു ഞങ്ങൾ ചാറ്റിലൂടെ ചർച്ച ചെയ്തിരുന്നത്
അങ്ങനെ ഒരു മാസം കഴിഞ്ഞു
ഒരു ദിവസം ഇക്ക വിളിച്ചു പറഞ്ഞു ലീവിന് കൊടുത്ത അപേക്ഷ റിജെക്ട് ചെയ്തു അത് കൊണ്ട് ഒരു വര്ഷം കഴിയാതെ നാട്ടിലേക്ക് വരാൻ പറ്റില്ലാന്ന് .
എനിക്ക് നല്ല സങ്കടവും ദേഷ്യവും വന്നു അത്രക്കുണ്ടായിരുന്നു എന്റെ ഉള്ളിലെ വികാരങ്ങൾ
ഒരുപാടു അടക്കി പിടിച്ചാണ് ഞാൻ ജീവിച്ചിരുന്നത്
എന്റെ വിഷമം മനസിലാകാതെ ഇക്കാക്ക് എന്നോട് ദേഷ്യം വന്നു ചൂടായി ഫോൺ വചു
അന്ന് രാത്രി ഇക്ക വിളിച്ചില്ല .ഞാൻ മെസ്സേജ് അയച്ചിട്ടും റിപ്ലൈ തന്നില്ല .
അങ്ങിനെ ഞാൻ വിഷമിച്ചിരിക്കുമ്പോൾ ഉസ്താദ് മെസ്സേജ് അയച്ചു
ഞാൻ വളരെ വിഷമിച്ചാണ് മെസ്സേജ് അയച്ചത്
അത് മനസിലാക്കി ഉസ്താദ് എന്നെ ഫോണിൽ വിളിച്ചു ഒരുപാടു സമദനിപ്പിച്ചു .
അത് എനിക്ക് ഒരുപാടു ആശ്വാസമായി .പക്ഷെ വിഷമത്തിന്റെ കാരണം ഞാൻ ഉസ്താദിനോട് പറഞ്ഞിരുന്നില്ല .എന്നിരുന്നാലും എന്റെ വിഷമങ്ങൾ മനസിലാക്കി എന്നെ സമദനിപ്പിച്ച ഉസ്താദിനോട് എനിക്ക് വല്ലാത്തൊരു സ്നേഹം തോന്നി .
പിന്നീട് എന്നും വിളി ആയിരുന്നു ..
ഉസ്താദിനോട് എന്തും ഷെയർ ചെയ്യാനുള്ള സ്വാതന്ത്രം എനിക്കും എന്നോട് എന്തും ഷെയർ ചെയ്യാനൊള്ള സ്വാതന്ത്രം ഉസ്താദിനും കിട്ടി
ഇക്കയോടുള്ള പിണക്കമൊക്കെ മാറി ഇക്കയും വിളിക്കുമായിരുന്നു .
അങ്ങിനെ ഇക്കയുടെ ഒരു ഫ്രണ്ടിന്റെ കയ്യിൽ എനിക്ക് ഒരു ഡ്രെസ്സും മക്കൾക്ക് ചോക്ലേറ്റഉം കൊടുത്തയച്ചു .
രാത്രി വിളിച്ചപ്പോൾ ഉസ്താദിനോട് ഇക്ക ഡ്രസ്സ് അയച്ച കാര്യം പറഞ്ഞു
ഉസ്താദ് :എന്നിട്ട് ഡ്രസ്സ് എവിടെ ? കാണിചു തന്നില്ലല്ലോ ?
ഞാൻ : ഇപ്പൊ കാണിക്കാം
ഉടനെ ഞാൻ ഡ്രെസ്സിന്റെ ഒരു പിക് അയച്ചു. ഒരു പർദ്ദ ടൈപ്പ് ഡ്രെസ്സർന്നു അത് . അറബി പെണ്ണുങ്ങൾ ഉപയോഗിക്കുന്നത് .