“അത് ഞാൻ പറഞ്ഞോളാം ശെരി എന്നാൽ”
ഉസ്താദിന് ഒരു ചിരിയും കൊടുത്തു ഞാൻ അവടന്ന് ഇറങ്ങി .വീട്ടിൽ എത്തുന്നവരെ ഉസ്താദിനെ കുറിച്ചുള്ള ചിന്തകളായിരുന്നു മനസ് മുഴുവൻ .
എന്തൊരു നല്ല പെരുമാറ്റമാണ് കയ്യടക്കത്തോടെയുള്ള സംസാരവും മാന്യമായ പെരുമാറ്റവും കാണാനും സുന്ദരൻ
എല്ലാ ആണുങ്ങളും എന്നോട് സംസാരിക്കുമ്പോൾ ഒരു മാതിരി നോട്ടം നോക്കാറുണ്ട് . ഇക്കയുടെ പല ബന്ധുക്കൾ പോലും .ഇക്കയോട് അത് പറഞ്ഞപ്പോൾ എന്റെ സൗന്ദര്യം അത്രക്ക് അകർഷനീയത ഉള്ളതാണെന്നൊക്കെ പറയാറുണ്ട് .
ഒരു പെണ്ണിന് വേണ്ട ശരീര സൗന്ദര്യവും മുഖ ഭംഗിയും നിറവും ആവശ്യത്തിലതികം എനിക്ക് കിട്ടിയിട്ടുണ്ട്.എന്റെ കൂട്ടുകാരത്തികൾ എന്നെ അസൂയയോടെ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്
അങ്ങനെയുള്ള എന്നെ ഒരു നോട്ടം കൊണ്ട് പോലും മോശമായി ഉസ്താദ് പെരുമാറിയില്ല
അതെനിക്ക് ഉസ്താദിനോട് വളരെയധികം ബഹുമാനവും ആരാധനയും തോന്നി .
വീട്ടിൽ എത്തിയ ഞാൻ ഉസ്തദിന്റെ നമ്പർ ഇക്കക്കു അയച്ചു .
പിറ്റേ ദിവസം മുതൽ മോനെ ഞാൻ നന്നായി ശ്രെദ്ധിക്കാൻ തൊടങ്ങി
ഉസ്താദ് വന്നതിൽ പിന്നെ അവനും നന്നാവാൻ തൊടങ്ങി.
കുറച്ചു നാളുകൾക്കു ശേശം
മോന് പഠിത്തത്തിലൊക്കെ നല്ല മാറ്റം ഉണ്ട് .ഉസ്തദ് വന്നതിൽ പിന്നെ പള്ളിയിലും പല മാറ്റങ്ങളും വന്നു
അതിന്റെ ഒപ്പം വന്ന മാറ്റമാണ് എല്ലാ വെള്ളിയാഴ്ചയും വൈകുന്നെരങ്ങലിലെ മത പടന ക്ലാസ് .
ഇക്കാടെ ഉമ്മയും അതിനു പോകുമായിരുന്നു .നാട്ടിലുള്ളവർക്കെല്ലാം ഉസ്താദിനെ ഒരുപാടിഷ്ടായി പ്രത്യേകിച്ച സ്ത്രീകൾക് സ്ത്രീകളുടെ ഇടയിൽ വളരെ നല്ല അഭിപ്രായമായിരുന്നു മൂപ്പരെ പറ്റി .
“നിനക്ക് ആ ഉസ്താദിന്റെ മതപഠന ക്ലാസിനു വന്നൂടെ…നല്ല ക്ലാസ്സ് ആണ് എല്ലാ ക്ലാസിലും മൂപ്പരുടെ ഒരു ഭക്തിഗാനവും ഇണ്ടാവും.വളരെ നന്നായിട്ട് പാടുന്നേ …. കേട്ടോണ്ടിരിക്കാൻ തോന്നും ”
അപ്പറത്തെ വീട്ടിലെ റംലത്ത ഒരു ദിവസം മൂപ്പരെ പറ്റി പറഞ്ഞതാ..
റംലത്ത പറഞ്ഞതും ഉമ്മയുടെ നിര്ബന്ധവും കാരണം ഞാനും ക്ലാസിനു പോയ് തുടങ്ങി
എല്ലാര്ക്കും മനസിലാവുന്ന രീതിയിൽ വളരെ തന്മയത്വത്തോടെ ആയിരുന്നു ഉസ്താദിന്റെ ക്ലാസ്
പാട്ടിന്റെ കാര്യം പിന്നെ പറയണ്ട കേള്കുന്നവർക് ആരാധന തോന്നും വിധമായിരുന്നു മൂപ്പരുടെ ആലാപനം .
അങ്ങിനെ ഞാനും ക്ലാസിനു പോക്ക് പതിവാക്കി
ഒരു ദിവസം ക്ലാസിനു ചെന്നപ്പോ ഉസ്താദ് നാട്ടിൽ പോയതിനാൽ ക്ലാസ്സില്ല എന്നറിഞ്ഞു