“ആ ഉമ്മ എടുത്തോ”
അത് കേട്ട ഉമ്മ ചായ എടുക്കാനായി അടുക്കളയിലേക്ക് നടന്നു
“ചേട്ടാ” ഞാൻ അക്ഷയ്യേ വിളിച്ചു
“ന്താടാ”
“അല്ല എന്താ നടന്നെ”
“ഞാൻ വീട്ടിൽപോയിട്ട് നിന്നെ രാത്രി വിളിക്കാം”
“മ്മ്, ശെരി”
“ഞാൻ ന്തായാലും പോവാ”
“അഹ് ഓക്കേ”
“അയ്യോ മോൻ പോവാണോ” അക്ഷയ് പോവുന്നത് കണ്ട് ചായയുമായി വന്ന ഉമ്മ ചോദിച്ചു
“ആ ഉമ്മാ, സമയം കിട്ടുംമ്പോ വരാം”
“ശെരി മോനെ”
“അവൻ ഒറ്റയ്ക്കിരുന്ന് ബോറടിച്ചോ ഉമ്മാ” ചായ വാങ്ങിക്കൊണ്ട് ഞാൻ ചോദിച്ചു
“ഏയ് ഇല്ല, ഞങ്ങള് ചുമ്മാ ഓരോന്ന് പറഞ്ഞോണ്ടിരിക്കാരുന്നു”
“മ്മ്”
ഉമ്മ പതുക്കെ അകത്തേക്ക് നടന്നു. ഞാൻ പുറത്തിരുന്ന് ചായ കുടിച്ചുകൊണ്ടിരുന്നു.
.
.
.
സമയം ഏകദേശം പതിനൊന്നുമണി ആയിരുന്നു, അവൻ വാട്സാപ്പിൽ ഓൺലൈൻ കണ്ടതുകൊണ്ട് ഞാൻ മെസ്സേജ് അയച്ചു.
പക്ഷെ മറുപടി ഒന്നും കിട്ടിയില്ല. ഞാൻ കൊറേ നേരം കാത്തിരുന്നു. നിരാശ മാത്രം. അതിനിടയിൽ ഞാൻ ലെച്ചുവിനെയും ഒന്ന് വിളിച്ചു.
സത്യം പറഞ്ഞാൽ എനിക്ക് ഇപ്പൊ അവളോട് സംസാരിക്കാൻ വല്യ താല്പര്യമൊന്നും ഇല്ലായിരുന്നു. എന്റെ വീട്ടിൽ നടക്കുന്ന കാര്യങ്ങളോടായിരുന്നു കൂടുതൽ ആവേശം.
അവളോട് ഏകദേശം 1 മണി വരെ സംസാരിച്ചുകൊണ്ടിരുന്നപ്പോളാണ് എന്നെ അക്ഷയ് വിളിക്കുന്നത്.
അത്യാവശ്യ കാര്യം ഉണ്ടെന്ന് പറഞ്ഞ് ഞാൻ അവളെ വെച്ചിട്ട് പെട്ടെന്ന് അവനെ തിരിച്ചുവിളിച്ചു
“ഹലോ”
“ഹലോ, പറയടാ. നീ ആരെയാ വിളിച്ചോണ്ടിരുന്നേ ഈ സമയത്ത്”
“ലെച്ചു ആരുന്നു”
“ഓഹ്, ഫോൺ സെക്സ് ആണോടാ”