ഊർമിള എന്റെ ടീച്ചറമ്മ 4 [ആദി 007]

Posted by

അൻവർ പുറത്തേക്ക് ഇറങ്ങി. വളരെ തിരക്കുള്ള സിറ്റി. എത്ര വർഷം ആയി അയാൾ ഇതെല്ലാം കാണുന്നു എങ്കിലും എന്തോ ഒരു കാന്തിക ശക്തി ഉണ്ട് അവിടെ.

ബാംഗ്ലൂരിലേക്ക് ചേക്കേറിയ നാള് മുതൽക്കേ തന്റെ സ്വഭാവത്തെ കാര്യമായി തന്നെ ആ നഗരം സ്വാധീനിച്ചിട്ടുണ്ട്. മനസ്സിൽ ഉണ്ടായ മുറിവുകളും ഒറ്റപെടലുകളും ഇല്ലാതാക്കിയത് ഈ നഗരമാണ്. പക്ഷെ എന്തോ നഗരത്തോളം അവിടുത്തെ ആളുകളെ അയാളുടെ മനസ്സിൽ സ്ഥാനം പിടിച്ചിട്ടില്ല.

നഗരത്തിലൂടെ അല്പമൊന്ന് നടന്നു. ആളുകളും ആഘോഷങ്ങളും നഗരത്തിന്റെ ഭംഗി കൂട്ടിയിരിക്കുന്നു. അൽപ്പം നടന്ന ശേഷം ഒരു സിഗററ് എടുത്തു പുകച്ചു. കുറച്ചു നേരം അവിടെ സമയം ചിലവിട്ട ശേഷം പതിവായി പോകുന്ന റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചു രാത്രിയിലേക്ക് ആവിശ്യമായ ഭക്ഷണവും വാങ്ങി അവൻ മുറിയിലേക്ക് നടന്നു.

മുറിയിൽ ചെന്നപാടെ ഡ്രസ്സ്‌ മാറി ഒരു സിഗരറ്റു പുകച്ചു ബാൽക്കണിയിൽ പോയി നിന്നു. അവിടെയാണ് ആലോചനയുടെ താഴ്‌വര ഉള്ളത്. കുറെ നേരം അവിടെ സമയം പാഴാക്കി നേരെ കട്ടിലിൽ പട ഒരു വീഴ്ച.

വെറുതെ ഒന്ന് ഫേസ്ബുക്കിൽ കയറി. ഊർമിളയുടെ മെസ്സേജുകൾ അൻവർ കണ്ടു. അയാൾ അത് ഓപ്പണാക്കി.

‘ഹായ് ‘

‘എങ്ങനുണ്ട് ജോബ്..? ‘

അൻവർ മെസ്സേജുകൾ വായിച്ചു. ഊർമിള അപ്പൊ ഓൺലൈനിൽ ഉണ്ടായിരുന്നില്ല. തിരിച്ചു റിപ്ലൈ ഇടണോ വേണ്ടയോ എന്ന് അവൻ ശങ്കിച്ചു. അവൻ അവളുടെ പ്രൊഫൈൽ പിക് നോക്കി പഴയത് മാറ്റിയിട്ടുണ്ട്. ഇത് ഊർമിളയുടെ സിംഗിൾ പിക് ആണ്. ഈ പ്രായത്തിലും അവളുടെ സൗന്ദര്യത്തിനു ഒരു കുറവും സംഭവിച്ചിട്ടില്ല. കുറച്ച് കൂടിയോ എന്നെ ഉള്ളു സംശയം.

അൻവർ അവളുടെ ഭർത്താവിനെ മനസ്സിൽ തെറി പറഞ്ഞു പോയി. ഇവനൊക്കെ എന്തൊരു ഭാഗ്യമാണ് അസൂയ ആണുങ്ങളിലും ഉണ്ടെന്ന കാര്യത്തിൽ തർക്കം വേണ്ട. പെട്ടന്നാണ് ഊർമിള ഓൺലൈനിൽ വന്നത്. അൻവർ എന്തോ ഒന്ന് മനസ്സിൽ ഉറപ്പിച്ച പോലെ റിപ്ലൈ കൊടുത്തു.

‘ഹലോ.ജോലി നന്നായി പോകുന്നു ‘

അൻവറിന്റെ മെസ്സേജ് കണ്ടപ്പോൾ ഊർമിളക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ് തോന്നിയത്. അവൾ തന്റെ കൈയിലുള്ള പുസ്തകം മാറ്റി വെച്ചു മെസ്സേജ് അയക്കാൻ തുടങ്ങി.

‘സുഖമാണോ നിനക്ക്..? ‘

‘മം ‘
അൻവറിന് മെസ്സേജ് ചെയ്യാൻ താല്പര്യം ഉണ്ടെങ്കിലും അത് പ്രകടമാക്കാതെ ആയിരുന്നു റിപ്ലൈ ചാറ്റ് തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *