ഞങ്ങൾ പണിതുടങ്ങി.. ആദ്യം അവരെക്കൊണ്ട് ക്യാഷ് അടപ്പിക്കാൻ പാട് പെട്ടു എങ്കിലും പേടിപ്പിച്ചു കൊണ്ട് വിളിക്കാൻ തുടങ്ങിയ പിന്നീട് എളുപ്പം ആയി.. ഞങ്ങൾ കരുതിയതിലും പണം കിട്ടാൻ തുടങ്ങി..
പണം വന്നതോടെ ഞങ്ങളുടേ ലൈഫ് സ്റ്റൈൽ തന്നെ മാറിമറിഞ്ഞു. ഞങ്ങൾ ലൈഫ് എൻജോയ് ചെയ്യാൻ തുടങ്ങി. എപ്പോഴും പാർട്ടി പബ്ബ് മദ്യം ഒക്കെ ആയി ഞങ്ങൾ അടിച്ചു തിമിർത്തു ലൈഫ്..
അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്നു പോയി.കാശ് കൂടുതൽ കിട്ടാൻ തുടങ്ങിയതോടെ ഞങ്ങൾ കോൾ സെന്റർ പോലെ ആക്കി കുറച്ചു സ്റ്റാഫുകളെ നിയമിച്ചു. ഞങ്ങൾക്ക് മേൽനോട്ടം മാത്രമായയിരുന്നു പിന്നീട് പണി.
അങ്ങനെ ഒരുദിവസം ഞാൻ പുറത്ത് പോയി വന്നപ്പോ അക്കയെ കാണാൻ ഇല്ല. കിഷോർ ചോദിച്ചപ്പോൾ വിജയ് സാർ എന്തിനോ അന്വേഷിക്കുന്നുണ്ടായിരുന്നു തോന്നുന്നു അവിടെ കാണും.
ഞാൻ സാറിന്റെ അങ്ങോട്ട് ചെന്നു. ക്യാബിനിൽ ഇല്ലായിരുന്നു ആരും.
ഞാൻ അന്വേഷിച്ചു അങ്ങനെ ടെറസ്സിന്റെ അങ്ങോട്ട് എത്തി 2 പേരും എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. ഞാൻ അവർ പറയുന്നത് കേൾക്കാൻ നോക്കി
(ഇനി അങ്ങോട്ട് അക്കയും സാറും മാറി മാറി ഉള്ള ഡയലോഗ്സ് ഉണ്ട് ആരാണെന്ന് മനസിലാക്കി വായിക്കുക)
അക്ക – സാറിന് ഇപ്പൊ എന്നോട് തോന്നുന്നത് പ്രേമം ഒന്നുമല്ല. ഒരുമിച്ചു വർക്ക് ചെയുന്ന ഒരാളെന്ന പോലെ അല്ലേൽ ഫ്രണ്ട്സ് പോലെ ഞാൻ സാറിനോട് ഇടപഴകിയതും സംസാരിച്ചതും
ഹേയ്.. അനു സാർ വിളിക്കല്ലേ.. കോൾ മൈ നെയിം..
വിജയ് നന്നായി ഒന്നു ആലോചിച്ചു നോക്കൂ അപ്പൊ മനസിലാകും തനിക്ക് എന്നോട് തോന്നുന്നത് പ്രേമം ഒന്നുമല്ല എന്ന് ഏതൊരു ആണിനും സുന്ദരിയായ പെണ്ണിനെ കാണുമ്പോൾ തോന്നുന്ന ഒരു ഫീൽ അത്രേ ഉള്ളു..
അല്ല അനു. ഞാൻ ചിന്തിച്ചു ആണ് ഇന്ന് തന്നോട് പറഞ്ഞത്. തന്റെ പാസ്സ്റ്റ് ഒക്കെ എനിക്ക് കുറച്ചൊക്കെ അർജ്ജുൻ പറഞ്ഞു അറിയാം.. അതൊന്നും എനിക്ക് പ്രശ്നമല്ല.അവനെകൊണ്ട് ഡിവോസ് ഞാൻ വാങ്ങിക്കാം.
അങ്ങേരെകൊണ്ട് ഡിവോസ് വാങ്ങിക്കാൻ ഒക്കെ എനിക്ക് അറിയാം. വിജയ് ഒന്നൂടെ ചിന്തിക്ക്
(ദേഷ്യത്തോടെ) അനു എന്താണ് ഞാൻ പറയുന്നത് ചിന്തിക്കാത്തത്.. വെറുമൊരു അഫക്ഷൻ പേരിൽ അല്ല ഞാൻ പറയുന്നേ.. ഐ ലവ് യൂ..
ശരി വിജയ് തനിക്ക് എന്നോട് ഉള്ളത് അഫക്ഷൻ ആണോ അല്ലയോ എന്ന് ഞാൻ ഇപ്പൊ മനസിലാക്കാം..
ഹൗ ??
അക്ക സാറിന്റെ അടുത്തേക്ക് ചെന്നു ഒരു ഗ്യാപ്പ് പോലും ഇല്ലാത്ത അക്ക സാറിനോട് ചേർന്ന് സാറിനെ കെട്ടിപ്പിടിച്ചു, സാറും തിരിച്ചു അക്കയെ