അക്ക അവനും ആയി തുടങ്ങിട്ട് കൊറേ കാലം ആയോ.. എന്തായാലും ഇന്നത്തെ ആദ്യത്തെ അല്ല എന്നുറപ്പ് ആണ്. അക്കയെ കുറ്റം പറയാൻ പറ്റില്ല ഇതൊക്കെ അനുഭവിക്കേണ്ട പ്രായത്തിൽ ഭർത്താവും ആയി വേർപെട്ടു കഴിയുന്നു. എത്രയെന്ന് വെച്ചാൽ ആണ് മനസിൽ അടക്കുന്നത് എല്ലാം.. എനിക്ക് തന്നെ ദിവസം കുറഞ്ഞത് ഒന്നെങ്കിലും വിട്ടില്ലേൽ സമാധാനം കിട്ടില്ല.
അക്കയെ നല്ല നിലയിൽ ആക്കിയിട്ട് വേണം എനിക്കൊന്നു സെറ്റിൽ ആവാൻ. ആദ്യം എങ്ങനെ എങ്കിലും അങ്ങേരുമായി ഡിവോസ് വാങ്ങിക്കണം.
സിദ്ധു അക്കയെ സ്നേഹിക്കുന്നുണ്ടോ എന്തോ ?? അതോ സെക്‌സ് മാത്രം ആണോ അവൻ വേണ്ടത്.. എന്തായാലും അവന്റെയുള്ളിൽ എന്താന്ന് അറിയണം. എന്നിട്ട് അവന് അക്കയെ കെട്ടിച്ചു കൊടുക്കാം.
ഞാൻ കുളി കഴിഞ്ഞ് ഡ്രസ്സ് മാറ്റി ഫുഡ് കഴിക്കാൻ ചെന്നു.
അക്ക വിളമ്പി തന്നു.. ഞാൻ കഴിക്കാൻ തുടങ്ങി..
അപ്പോഴാണ് എനിക്ക് തോന്നിയത് അക്കയ്ക്ക് സിധുവിനെ പറ്റി എന്താണ് അഭിപ്രായം ചോദിക്കാൻ
അക്ക.. അക്കയ്ക്ക് നമ്മടെ സിദ്ധുവിനെ പറ്റി എന്താണ് അഭിപ്രായം ?
എന്താടാ ഇങ്ങനെ ചോദിക്കുന്നെ ?
വെറുതെ.. പറയ്..
ഫ്രോഡ് പരിപാടികൾ ആണ് കയ്യിൽ എങ്കിലും അവൻ നല്ലവൻ ആണ്. അല്ലേലും ഇപ്പോഴത്തെ കാലത്ത് ഫ്രോഡ് തരം അറിഞ്ഞാലെ ജീവിക്കാൻ പറ്റു.
ഉം അത് ശരിയാണ്..
ഞാൻ കഴിച്ചു കഴിഞ്ഞു റൂമിലേക്ക് പോയി.. റൂമിൽ ചെന്നതും സാറിന്റെ മെസേജ് കണ്ടു. അതിൽ ചെല്ലേണ്ട സ്ഥലത്തിൻറെ വിവരം ആയിരുന്നു. ഞാൻ സിദ്ധുവിനോടും കിഷോറിനോടും 2 ദിവസം കഴിഞ്ഞു രാവിലെ വീട്ടിലേക്ക് വരാൻ പറഞ്ഞു.
അങ്ങനെ 2 ദിവസം രാവിലെ എന്തോ ശബ്ദം കേട്ട് ആണ് ഞാൻ എഴുന്നേറ്റത്. അക്കയുടെ ശബ്ദം ആണെന്ന് തോന്നുന്നു ഞാൻ വേഗം എഴുന്നേറ്റു അങ്ങോട്ട് ചെന്നു
അക്കയുടെ കെട്ടിയോൻ അക്കയെ ഉപദ്രവിക്കുന്നത് ആണ് ഞാൻ കണ്ടത്. ഞാൻ ടാ വിളിച്ചോണ്ട് അങ്ങോട്ടേക്ക് പാഞ്ഞു.
എന്നെ കണ്ടതും അവൻ അക്കയെ എന്റെ മെത്തേക്ക് തള്ളി ഇട്ടു ഓടി കളഞ്ഞു. അവൻ തള്ളിയ സ്പീഡിൽ അക്ക എന്നെ വന്നിടിച്ചു ഞങ്ങൾ നിലത്തു വീണു.
ഞാൻ വേഗം അക്കയെ മാറ്റി ചാടി എണീറ്റു അവന്റെ പുറകെ ഓടി എങ്കിലും അവൻ പോയികളഞ്ഞിരുന്നു. ഞാൻ തിരിച്ചു വീട്ടിലേക്ക് നടന്നു അക്ക നിലത്തു തന്നെ കരഞ്ഞുകൊണ്ട് ഇരിപ്പുണ്ടായിരുന്നു. ഞാൻ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു.