ഈ സമയം ഇവിടെന്നെങ്ങനെ പുറത്തേക്ക് കടക്കാമെന്നാലോചിക്കുവായിരുന്നു ജോൺ
അപ്പോളാണ് പ്രിൻസി കതകുതുറന്ന് അവിടേക്ക് വന്നത്.കത്തുന്ന ക്രോതത്തോടെ നിൽക്കുന്ന അവളെ കണ്ടതും അവന് വലിയ ഞെട്ടലൊന്നുമുണ്ടായിരുന്നില്ലെങ്കിലും അവളെ കണ്ടതും പേടിക്കുന്ന പോലെ അഭിനയിക്കാൻ തുടങ്ങി.ഒരു പിങ്ക് ടീഷർട്ടും ജീൻസ് ഷോർട്ടുമായിരുന്നു അവളുടെ വേഷം മുടിയെല്ലാം അഴിച് ഒരു ഭ്രാന്തിയെപ്പോലെ അവന്റെ അടുക്കലേക്ക് അവൾ വന്നു. കാലിലെ തള്ളവിരൽ അവന്റെ കഴുത്തിൽ കുതിപിടിച്ചവൾ പറഞ്ഞു.
“ഇന്നലെ എന്റെ ബോധം പോയില്ലായിരുന്നേൽ നിന്നെ ഞാൻ കൊല്ലാകൊല ചെയ്യുമായിരുന്നു. ഇന്നത്തോടെ നിന്നെ പുറത്തേക്ക് വിടും പക്ഷെ അതിനുമുൻപ് നിന്നെ എങ്ങനെയൊക്കെ ദ്രോഹിക്കാമോ അങ്ങനെയൊക്കെ ഞാൻ ദ്രോഹിക്കും പറഞ്ഞത് കേട്ടോടാ പട്ടി. ” അവൾ ആക്രോഷിച്ചു.അതും പറഞ്ഞവൾ അവന്റെ കരണത്തടിച്ചു. ഉള്ളിൽ പതഞ്ഞുപൊങ്ങുന്ന ദേഷ്യത്തിലും അവനതു നിയന്തിച്ചു.
“കാണാമെടി മൈരേ ” അവൻ മനസ്സിൽ പറഞ്ഞു.
പ്രിൻസി അവന്റെ കൈയ്യിലെയും കാലിലെയും കെട്ടഴിച്ചു കൊടുത്തു എന്നിട്ട് കഴുത്തിലെ ബെൽറ്റിൽ പിടിച്ചു വലിച്ചിഴച്ചു അവനെ താഴേക്ക് കൊണ്ടുപോയി.താഴേക്കുള്ള പടികളിറങ്ങുമ്പോളും അവൻ എങ്ങനെ രക്ഷപ്പെടാം എന്ന് ആലോചിക്കുവായിരുന്നു.
ഹാളിലേക്ക് നായയെപ്പോലെ നടന്നുവരുന്ന അവനെ വരവേൽക്കാൻ ബാക്കിയുള്ള നാലുപേരും അവിടെയുണ്ടായിരുന്നു കൈയ്യിൽ വടിയും കയറും അവനെ നിയന്ത്രിക്കാനുള്ള റിമോട്ടുമായിട്ട് അവർ അവനെതെന്നെ നോക്കി പുച്ഛചിരിച്ചിരിച്ചു. എന്നാലവൻ ആ ഹാലാകെ വീക്ഷിക്കുകയായിരുന്നു.
ഇപ്പോൾ എന്റെ കൈയും കാലും സ്വാതന്ത്രമാണ് ഈ ലോക്കിന്റെ റിമോട്ട് ഇരിക്കുന്ന നയനയുടെ അടുത്തു നിന്ന് അതെങ്ങനെയെങ്കിലും വാങ്ങി നശിപ്പിക്കണം. ടേബിളിന്റെ മുകളിൽ ഒരു ഗ്ലാസ് ഇരിപ്പുണ്ട് അതിന്റെ തൊട്ടുനേരെയുള്ള ഷോകേസിന്റെ അടുത്തൊരു ഫ്ലവർ വയ്സും ടേബിലിന്റെ അടുത്തെത്തിയാൽ അവന്റെ പ്ലാനിങ് ചിലപ്പോൾ നടന്നേക്കാം. “അടികൊണ്ടാളും കൊഴപ്പമില്ല ഇവളുമ്മാരെ ഇന്ന് ഞാൻ നരകം കാണിക്കും “.മനസ്സിൽ പറഞ്ഞുകൊണ്ടവൻ ടേബിലിന്റെ അടുത്തേക്ക് നടന്നു.ടേബിലിന്റെ അടുത്തെത്തിയതും. പെട്ടെന്ന്………..