(from “Elvis soundtrack)
🎶I’ll have a blue Christmas without you
I’ll be so blue just thinking about you
Decorations of red on our green Christmas tree
Won’t be the same dear, if you’re not here with me
And when those blue snowflakes start fallin’
That’s when those blue memories start callin’
You’ll be doin’ all right, with your Christmas of white
But I’ll have a blue, blue, blue, blue Christmas
You’ll be doin’ all right, with your Christmas of white
But I’ll have a blue, blue, blue, blue Christmas🎶
എൽവിസ് പ്രൈസ്‌ലിയുടെ മനോഹരമായ ആ സംഗീതത്തോടൊപ്പം അവർ നഗ്നരായി നിന്നു ചുവടുവച്ചു. കണ്ണിൽ കണ്ണിൽ നോക്കി കൈകൾ കോർത്തു പ്രണയനിമിഷങ്ങൾ പങ്കുവയ്ക്കുന്ന ആ ദമ്പതികളെ നോക്കി
നീളനിലാവും നക്ഷത്രങ്ങളും നാണം പൂണ്ടു.
The End…………….
ഇനിയെന്തോന്ന് താഴോട്ടു നോക്കാൻ പോണേ 😁 മുകളിൽ പോയി ആ ലൈക് ബട്ടൺ ഞെക്കി ചുമപ്പിച്ചിട്ട് ഇഷ്ടമായാലും ഇല്ലേലും രണ്ട് മൂന്ന് കമന്റും ഇട്ടിട്ട് അടുത്ത കഥ വായിക്കാൻ പോടേയ്. എന്റേയീ ചെറിയ കഥയ്ക്ക് സപ്പോർട്ട് നൽകിയ എല്ലാവർക്കും നന്ദി 😘😘😘😘😘😘😘
With hearts of love,
DEXTER 😈😈😈😈