നെഞ്ചിൽ കിടന്നു കരയാൻ തുടങ്ങി……
ഞാൻ ജോലി ഉപേക്ഷിക്കാം. വീട്ടുകാരുടെ സ്വത്തോ പണമോ ഒന്നും വേണ്ട. നമ്മുക്ക് എവിടെ എങ്കിലും പോയി ജീവിക്കാം.. എന്നേ ഉപേക്ഷിക്കരുത്.. എന്നും പറഞ്ഞു കരയാൻ തുടങ്ങി……
ഞാൻ : എടി ഞാൻ തന്നെ ഒരു കണക്കിനാ നിൽക്കണേ അതിനിടയിൽ നീയും കൂടി.. കരയല്ലേ ……..
ഞാൻ കിടന്നു ഉറങ്ങട്ടെ എന്നും പറഞ്ഞു ഞാൻ മാറി കിടന്ന്..
അവൾ എന്റെ അടുത്ത് കിടന്നു എന്റെ കയ്യിൽ പിടിച്ചു കിടന്ന്…..
അന്ന് വൈകുന്നേരം അവൾ പോകുന്നില്ല എന്ന് പറഞ്ഞു. ഞാൻ നിർബന്ധിച്ചു പറഞ്ഞു വിട്ടു……..
പിറ്റേന്ന്ന് രാവിലെ തന്നെ അവിടെ നിന്നും ഇറങ്ങി ടാക്സി പിടിച്ചു റെയിൽവേ സ്റ്റേഷൻ ഇൽ എത്തി… കിട്ടിയ ട്രെയിനിൽ കേറി എന്നിട്ട് അവളെ വിളിച്ചു….
എടി ഞാൻ പോന്നു പാലക്കാട്ടേക്ക്..
ഹോട്ടൽ ബില്ല് ഞാൻ അടച്ചിട്ടുണ്ട് .
അവിടെ നിന്നും ഒരു പൊട്ടി കരച്ചിൽ മാത്രം ആണ് കേട്ടത്…….. ഞാൻ ഫോണിൽ കട്ട് ചെയ്ത്
ഞാൻ മനപൂർവം ആണ്. അവിടെ നിന്നും പോന്നത്. ഇല്ലെങ്കിൽ ചിലപ്പോൾ എനിക്ക് അവളെ പിരിയാൻ കഴിയുമായിരുന്നില്ല…..
ആ ഒരാഴ്ച കൊണ്ട് അവൾ എനിക്ക് എല്ലാം ആയി മാറി ഇരുന്നു……
വൈകുന്നേരം ഞാൻ പലക്കാട് എത്തി… തിരഞ്ഞു പിടിച്ചു ജോലി കിട്ടിയ കമ്പനി ഇൽ എത്തി.. അവിടെ നിന്നും എല്ലാരും പോയിരുന്നു. സമയം 6 മണി കഴിഞ്ഞിരുന്നു….
പിന്നെ ഒരു ലോഡ്ജ് ഇൽ എത്തി. ഒരു മുറി എടുത്ത് ഒന്ന് കുളിച്ചു….
ഫോണിൽ എടുത്ത്… അവളെ വിളിച്ചു…..
അവൾ ഫോൺ എടുത്തില്ല……. കുറെ വെട്ടം ട്രൈ ചെയ്തു…
അവസാനം വാട്സാപ്പിൽ മെസ്സേജ് അയച്ചു അതിനും റിപ്ലേ ഇല്ല…… അവൾ ഒരു വിധത്തിലും മിണ്ടുന്നില്ല
അടുത്ത ദിവസം രാവിലെ കമ്പനി ഇൽ ചെന്ന്. മാനേജർ കണ്ടു…. ഒരു ലേഡി ആയിരുന്നു…..
ഞാൻ : മാഡം എന്നിട്ട് അപ്പോയ്ന്റ്മെന്റ് ലെറ്റർ കൊടുത്തു
അവരുടെ പേര് പ്രീത. ഒരു 30 വയസ്സ് കാണും……. കാണാൻ ഒക്കെ നല്ല ഉയരം. അതിനനുസരിച്ചുള്ള ശരീരം….. കണ്ടൽ ആരായാലും ഒന്നും അടി മുടി നോക്കും…
പക്ഷെ എനിക്ക് അവരോട് ഒന്നും തോന്നിയില്ല കാരണം മനസിൽ മുഴുവനും അവൾ ആയിരുന്നു…..
പ്രീത : കോട്ടയത്തു ആണല്ലേ വീട്
അതെ
എവിടെ താമസ സൗകര്യം ഉണ്ട്. നിങ്ങൾക് അത് പറ്റും എന്ന് തോന്നുന്നില്ല.. നോക്ക് പറ്റില്ല എന്നുണ്ടേൽ. സെക്യൂരിറ്റി ചേട്ടനോട് പറഞ്ഞാൽ. റെന്റ് നെ വീട് റെഡി ആക്കി തരും…..
ഓക്കേ മാഡം