അർജ്ജുൻ അനു [SisF]

Posted by

അർജ്ജുൻ അനു

Arjun Anu | Author – SisF

 

Mosagallu എന്ന സിനിമ കണ്ടപ്പോ എനിക്ക് തോന്നിയ കഥയാണ് ഞാൻ ഇതിൽ പറയാൻ പോകുന്നത്

ഇത് ഞങ്ങളുടെ കഥയാണ് എന്റെയും അനുവിന്റെയും. അനു മറ്റാരും അല്ല എന്റെ ചേച്ചിയാണ് ചേച്ചിയെന്ന് വെച്ചാൽ 5,6 വയസ് കൂടുതൽ ഒന്നുമില്ല എന്നെക്കാൾ 10 മിനിറ്റിന് മൂത്തത് ആണ് അവൾ. ഞാനും അവളും fraternal twins ആണ്.എന്നാലും ഞാൻ അവളെ അക്ക എന്നാണ് വിളിക്കുക. ഞാൻ അർജ്ജുൻ

വളരെ സാധാരണ കുടുംബത്തിൽ ആണ് ഞങ്ങൾ ജനിച്ചത്. അച്ഛന് കൂലിപ്പണി ആയിരുന്നു. അമ്മ വീട്ടുപണി ആയിരുന്നു.
ചെറുപ്പം തൊട്ടേ ബന്ധുക്കർക്ക് ഞങ്ങളോട് ഇല്ല അവഗണന കണ്ടായിരുന്നു ഞങ്ങൾ വളർന്നത്.

എന്നാലും അച്ഛൻ ഞങ്ങളെ ഞങ്ങളെ പറ്റാവുന്ന പോലെ നന്നായി പഠിപ്പിച്ചു.
ഞാനിപ്പോ ഒരു കസ്റ്റമർ കെയർ കമ്പനിയിൽ ജോലി ചെയ്യുന്നു.
അക്കയെ 20 ആയതും കല്യാണം കഴിപ്പിച്ചു. എന്നാൽ അവളുടെ ജീവിതം നല്ല രീതിയിൽ ആയിരുന്നില്ല. ഭർത്താവ് എപ്പോഴും അവളെ ഉപദ്രവം ഒക്കെ ആണ്. 3 കൊല്ലം അവൾ എല്ലാം സഹിച്ചു. അവസാനം അവിടുന്ന് ഇറങ്ങി വന്നു ഇപ്പൊ വീട്ടിൽ ഉണ്ട്. ഡിവോസിന് പറഞ്ഞിട്ട് ഉണ്ടേലും അങ്ങേര് ഒപ്പിടാൻ സമ്മതിച്ചിട്ടില്ല. ഇപ്പോഴും ഇടയ്ക്ക് വന്ന് അവളെ വീട്ടിൽ നിന്ന് ഉപദ്രവിക്കാർ ഉണ്ട്.

ഇങ്ങനെയൊക്കെ ആണേലും അവൾ സന്തോഷത്തിലാണ്. അവൾ കരകൗശല സാധനങ്ങൾ ഒക്കെ ഉണ്ടാക്കാൻ അവൾക്ക് നല്ല കഴിവ്‌ ഉണ്ട്. അതൊക്കെ ഉണ്ടാക്കി ഓൺലൈനായും അല്ലാതെയും വിറ്റ് അവൾ അവൾക്ക് വേണ്ട കാശ് ഉണ്ടാക്കാർ ഉണ്ട്.

എനിക്ക് ആണേൽ ഇവിടെ മാസം കിട്ടുന്ന 15000 കൊണ്ട് വീട്ടുചിലവും കടവും ഒക്കെ അടക്കാൻ മാത്രേ തികയു.

അങ്ങനെ ഇരിക്കുമ്പോൾ ആണ് അക്ക പറയുന്നത് കമ്പനിയിൽ വിളിക്കുന്ന കസ്റ്റമർസിന്റെ വിവരങ്ങൾ മറ്റും കൊണ്ടുവന്നാൽ അത് വാങ്ങിക്കാൻ ആൾ ഉണ്ടെന്നും നല്ല കാശും കിട്ടും എന്നും. ആദ്യം ഞാൻ സമ്മതിച്ചില്ലേലും പിന്നെ ഓർത്തപ്പോൾ തെറ്റല്ല തോന്നി. നല്ല രീതിയിൽ ജീവിക്കണേൽ കാശ് വേണം. അക്കയ്ക്ക് ആണേൽ എങ്ങനെ എങ്കിലും അങ്ങേരിൽ നിന്ന് എങ്ങനെ എങ്കിലും ഡിവോസ് വേണം. നമ്മൾ അല്ലേൽ മറ്റാരെലും ഒക്കെ ഇത് ചെയ്യും.കമ്പനിയിൽ കിട്ടുന്നതിൽ കൂടുതൽ കാശ് കിട്ടും ആയിരുന്നു ഒരു മാസം കൊണ്ട് അതിലൂടെ. ഞങ്ങളുടെ ജീവിതം മെച്ചപ്പെട്ടു.

അങ്ങനെ നല്ല രീതിയിൽ പോകുമ്പോൾ ആണ് കമ്പനിയിൽ പുതിയ HOD ആയി വിജയ് സാർ വരുന്നത്.

സാർ വന്ന ശേഷം കുറച്ചു മാസം സാധാരണ പോലെ ആയിരുന്നു. അങ്ങനെ ഒരുദിവസം സർ എന്നോട് ക്യാബിനിലേക്ക് വിളിപ്പിച്ചു. ഞാൻ ചെന്നു

സാർ – അർജ്ജുൻ എന്നല്ലേ പേര്

Leave a Reply

Your email address will not be published. Required fields are marked *