ആ.. ശരി ശരി.. അവൾ എന്നെ ആക്കി കൊണ്ട് പറഞ്ഞു..
എടാ.. പിന്നെ വേറെ ഒരു കാര്യം ഉണ്ട്…
എന്ത് കാര്യം..
എടാ… എനിക്ക് ഇന്നെ.. എപ്പോഴും വിളിക്കാൻ കഴിയില്ല..
ഹേ. എന്ത് പറ്റി..
ഇവിടെ ഒരാൾ നില്ക്കാൻ വന്നിട്ടുണ്ട്.. അപ്പൊ.. റിസ്ക് ആണ് മോനെ..
ഹ്മ്മ്.. അത് ശരി.. എന്നിട്ട്..
എന്നിട്ട് എന്താ.. ഞാൻ ഒരു ഒഴിവ് കിട്ടുമ്പോൾ നിനക്ക് വിളിക്കാം…
അല്ല.. സാനി ആരാ വന്നത്..
ഇക്കാന്റെ പെങ്ങൾ ആണ് മോനെ.. ഒരു പൊട്ടി തെറിച്ച സാധനം.. ഇപ്പൊ പ്ലസ് 2 കഴിഞ്ഞു…
ആഹ… എന്നിട്ട് ആള് എവിടെ..
ആള് ഇവിടെ എവിടെയോ ഉണ്ട്.. ഞാൻ ഫോൺ ബെൽടിച്ചപോൾ ഓളെ കയ്യിൽ നിന്നും വാങ്ങിയത് ആണ്.. ഓള് വന്നാൽ എനിക്ക് എന്റെ ഫോൺ പോലും കിട്ടില്ല.. ആദ്യം ഒന്നും പ്രശ്നം അല്ലല്ലോ..
അത് എന്തെ..
ടാ.. പൊട്ടാ.. ഇന്നല്ലെ വരെ എനിക്ക് ആരും വിളിക്കാൻ ഇല്ലായിരുന്നു.. ഇപ്പൊ നീ ഉണ്ടല്ലോ.. അപ്പൊ.. നിന്റെ ഫോൺ വന്നാൽ എനിക്ക് പ്രശ്നം അല്ലെ…