കുട്ടി നീ പറയുന്നുണ്ടോ… അവസാനം അവൻ പറയുന്നില്ല എന്ന് കണ്ടു ഞാൻ കുറച്ചു ദേശ്യത്തോടൊ ചോദിച്ചു…
എടാ.. നീ ചൂടാവല്ലേ.. വാ നമുക്ക് ഓരോ മിൽക്ക് അവിൽ കുടിക്കാം.. നിന്റെ വക..
പോടാ.. എന്റെ ൽ പൈസ ഇല്ല.. വേണേൽ.. ഓരോ ജീരക സോഡാ കുടിക്കാം…
എച്ചി എന്നും എച്ചി തന്നെ..
അത് സാരമില്ല.. നിന്നെ പോലെ ഇരക്കാഞ്ഞാൽ മതി.. അവന്റെ കടി ക് ഉടനെ തന്നെ മറു കടി കൊടുത്തു കൊണ്ട് ഞാൻ പറഞ്ഞു…
ടാ.. അവനെ.. കോളേജിൽ ഒരു ടീച്ചറെ പണിയാക്കി… സോഡാ കുടിക്കുന്നതിന് ഇടയിൽ അജയ് യെ കുറിച്ച് കുട്ടി പറയുവാൻ തുടങ്ങി….
എന്ത്.. കാര്യം മനസിലാകാത്തത് കൊണ്ട് തന്നെ ഞാൻ അവനോട് വീണ്ടും ചോദിച്ചു..
എടാ.. പൊട്ടാ.. അവൻ ആള് ഡീസന്റ് ഓക്കേ തന്നെ ആണ്.. പക്ഷെ കോളേജിൽ പുതുതായി വന്ന ടീച്ചറെ വളച്ചെടുത്തു കൊണ്ട്.. രണ്ടു ദിവസം കറക്കം ആയിരുന്നു.. തിരികെ വന്നു ഒരു മാസം കഴിഞ്ഞപ്പോൾ അവളുടെ കുളി തെറ്റി…