“എടാ മൈരേ ഞാൻ എന്നാ ചെയ്യും എന്ന് പറ”
“യ്യോ… ചിൽ ബേബി”
“കോപ്പ്”
“അല്ല നിനക്ക് ഒരു ഓട്ടോ വിളിച്ച് പൊക്കൂടെ”
“ഇവിടെ ഒരു മൈരും ഇല്ല”
“ഓഹ് ഇനി ന്താ ചെയ്യാ, ഞാൻ പോയി എന്നാ വിളിച്ചോണ്ട് വരട്ടെ”
“പോടാ, അങ്ങനെ ആരെങ്കിലും വന്നു വിളിച്ചാൽ പിള്ളേരെ പറഞ്ഞുവിടില്ല”
“ഓഹ്, സീൻ ആണല്ലോ മോളെ”
“ഡാ നീ എന്റെ ഫോണെടുത്തോണ്ട് ഇങ്ങോട്ട് വരോ”
“ആഹ് നിക്ക്, ഇപ്പൊ വരാം”
“ആഹ്, ഓക്കെ”
അവൻ ഫോൺ വെച്ചശേഷം ഞാൻ ആ ചേച്ചിക്ക് ഫോൺ തിരിച്ചുകൊടുത്തു
“താങ്ക്സ് ചേച്ചി”
“ഓഹ്, സാരില്ല, പിന്നെ മോളെ”
“ആഹ്”
“മോള് ഇങ്ങനെ ഒത്തിരിനേരം ഇവിടെനിക്കണ്ട” എന്റെ ചന്തി ഭാഗത്തേക്ക് നോക്കിക്കൊണ്ട് അവർ പറഞ്ഞു
“ഓ ചേച്ചി, പെട്ടെന്ന് പോവാം” ചെറിയ നാണത്തോടെ ഞാൻ പറഞ്ഞു
“മ്മ്” എന്ന് മാത്രം അവർ മൂളി, എന്നിട്ട് നടന്നു
ഇത്രയും നേരം ഞാൻ തിരിഞ്ഞുനിന്ന് ഫോൺ വിളിച്ചപ്പോ ഇവരുടെ കാര്യം അങ്ങ് മറന്നു കോപ്പ്.
അങ്ങനെ ആ കാര്യം ഓർത് ചമ്മി നിക്കുമ്പോൾ ശരത്തിന്റെ ബൈക്ക് എന്റെ മുന്നിൽവന്ന് നിന്നു.
“ഇന്നാ സേച്ചി ഫോൺ” എന്ന് പറഞ്ഞുകൊണ്ട് എന്റെ ഫോൺ അവൻ നീട്ടി, അതിൽ സ്കൂളിൽനിന്ന് രണ്ട് മിസ്സ്കോൾ കണ്ടു. അപ്പൊത്തന്നെ ഞാൻ അതിലേക്ക് തിരികെവിളിച്ചു.
“ഹലോ, സെന്റ് ജോസഫ് സ്കൂൾ”
“ഹലോ, ഇത് ഫർഹാന്റെ പേരെന്റ് ആണേ”
“ആഹ് ഓക്കെ, ഞങ്ങൾ രണ്ടുവെട്ടം ട്രൈ ചെയ്തു കിട്ടിയില്ല”
“സോറി, ഫോൺ അടുത്തില്ലായിരുന്നു”
“ഓക്കേ, പിന്നെ ഇപ്പൊ സ്കൂൾബസ് തിരിച്ച് സ്കൂളിൽ വന്നിട്ടുണ്ട്, കുട്ടിയെ