ലക്കി ഡോണർ 4 [Danmee]

Posted by

” ഉമ്മ എവിടെ ”

ഞാൻ മെഹ്റിനോട് ചോദിച്ചു ഉമ്മ മുകളിലെ  മുറി വൃത്തി ആക്കുകയാണ് ”

” അതെന്തിനാ ”

” ഉമ്മ മുകളിൽ കിടക്കാം എന്ന് പറഞ്ഞു…….. ഉമ്മ കിടക്കുന്ന മുറി  ഷഹാനക്ക്  കൊടുത്തു….. അവൾക്ക് മുകളിലേക്ക് പോകാൻ പറ്റില്ലല്ലോ ”

എനിക്ക് മെഹ്റിനോടും ഷഹാനയോടും  എന്തെക്കെയോ സംസാരിക്കണം എന്നുണ്ടായിരുന്നു.  ഉമ്മ ഉള്ളത് കൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല. ഞാൻ അവരുടെ കൂടെ കുറച്ചു നേരം അവിടെ ഇരുന്നു. അതിനിടക്ക് ഞാൻ ഷഹാനയെ  ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. മുമ്പ് ഞാൻ കണ്ടതിനേക്കാൾ തടിച്ചിട്ട് ഉണ്ട്. ഒരു ടോപ്പും പാവാടയും ആണ്‌ വേഷം. മെഹ്റിനും ഷഹാനയും ഒരേ പ്രായക്കാർ ആണ്‌ കൂടാതെ കളിക്കുട്ടുകാരും. ഞാൻ അവളോട്  എന്തക്കയോ ചോദിച്ചു. അവൾ അതിന് മറുപടിയും തന്നു കൊണ്ടിരുന്നു. അവൾ എന്റെ മുഖത്ത് നോക്കാതെ ആയിരുന്നു മറുപടി തന്നുകൊണ്ടിരുന്നത്. അവളുടെ  ചുണ്ടിൽ എപ്പോഴും ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

കുറച്ചു കഴിഞ്ഞ് ഉമ്മ തഴെക്ക് ഇറങ്ങി വന്നു. ഞങ്ങൾ  എല്ലാവരും ഒത്തിരുന്നു അത്തായം കഴിച്ചു. അത്തായം കഴിഞ്ഞ് ഞാൻ എന്റെ റൂമിലേക്ക് പോകാൻ നേരം  മെഹ്റിൻ എന്നെ തടഞ്ഞു.

” നിങ്ങൾ ഉമ്മയുടെ റൂമിൽ ചെല്ല്….. ഞാനും  ഷഹാനയും  ഇവിടെ കിടക്കാം ”

ഞാൻ അവളെ എതിർക്കാൻ നിന്നില്ല. ഞാൻ സെറ്റിയിൽ കുറച്ചു നേരം ഇരുന്നു. ഉമ്മ എന്റെ മോനുമായി  മുകളിലേക്ക് പോയപ്പോൾ ഞാൻ ഉമ്മ കിടന്നിരുന്ന റൂമിലേക്ക് പോയി. അവിടെ ഉമ്മ ഷഹാനക്ക് വേണ്ടി കുറച്ചു മാറ്റങ്ങൾ വരുത്തിയിരുന്നു.
ഞാൻ ആ ബെഡിൽ ഇരുന്നു. കുറച്ചു കഴിഞ്ഞ് വാതിൽ തുറക്കുന്ന ശബ്ദം കെട്ട് ഞാൻ നോക്കുമ്പോൾ. ഷഹാനയെയും  കൊണ്ട് മെഹ്റിൻ അവിടേക്ക് വന്നു. മെഹറിൻ ഷഹാനയുടെ  വീൽ ചെയർ തള്ളി മുറിക്കുള്ളിൽ ആക്കി  എന്നിട്ട് അവളുടെ കയ്യിൽ ഉണ്ടായിരുന്ന ഒരു പൊതി എന്റെ നേരെ എറിഞ്ഞു. ഞാൻ അത്‌ പിടിച്ചു. തുറന്നുനോക്കുമ്പോൾ അതിനുള്ളിൽ  ഒരു കോണ്ടം പാക്കറ്റ് ആയിരുന്നു. ഞാൻ  മെഹറിൻനെ തുറിച്ചു നോക്കി. അപ്പോയെക്കും അവൾ അതിൽ അടച്ചുകൊണ്ട് പുറത്തേക്ക് പോയി. ഞാനും വാതിൽ തുറന്നുകൊണ്ട് പുറത്തു ഇറങ്ങി.

” നിനക്ക് എന്താ പറ്റിയത് ”

” ശുശു സസ്……… ഉമ്മ ഉറങ്ങി കാണില്ല……. എന്താണെകിലും നാളെ സംസാരിക്കാം ”

അവൾ എന്നെ തള്ളി ആ റൂമിൽ ആക്കിയ ശേഷം കഥകടച്ചു.  ഞാൻ നോക്കുമ്പോൾ ഷഹാനയുടെ  മുഖം വാടിയിട്ടുണ്ട്. ഞാൻ ബെഡിൽ ഇരുന്നു.

” മെഹ്റിൻ പറഞ്ഞത് ഇക്കാക്ക് എല്ലാത്തിനും സമ്മതം ആണെന്ന് ആണ്‌…….. ഇങ്ങനെ നിർബന്ധിച്ചു ആണെങ്കിൽ എനിക്ക് താല്പര്യം ഇല്ല ”

അവൾ വീൽ ചെയർ തിരുച്ചുകൊണ്ട് പോകാൻ ഒരുങ്ങി. അവളുടെ  മുഖം വാടിയിരുന്നു എനിക്ക് ഏതോ അവളോട് എന്തോ അലിവ് തോന്നി ഞാൻ അവളെ തടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *