അവളുടെ കൈ മുറുകെ പിടിച്ചുകൊണ്ട് അവളെ അശ്വസിപ്പിച്ചു ഞാൻ. അവസരം മുതൽ എടുക്കാൻ ഞാൻ തീരുമാനിച്ചു.
എന്നിട്ട് അൽപ നേരം ആലോചിച്ചിട്ട് ഞാൻ പറഞ്ഞു ” മാഡം ആള് മരിച്ചിട്ടുണ്ടെങ്കിൽ, നരഹത്യ ആണ് കേസ്, വണ്ടി ഓടിച്ചിരുന്ന ആള് അകത്തു പോകും, ജീവപര്യന്തം ശിക്ഷയും കിട്ടും ”
ഇത് കേട്ട് അവളുടെ കണ്ണുകൾ വിളറി. ഞാൻ തുടർന്നു ” മാഡം പേടിക്കേണ്ട, മാഡം പോകണം എന്ന് ഞാൻ പറഞ്ഞില്ലല്ലോ? “.
അവൾ ഒന്നും മനസിലാകാതെ എന്നെ നോക്കി.
ഞാൻ തുടർന്നു ” വണ്ടി ഒടിച്ചയാൾ എന്നല്ലേ ഞാൻ പറഞ്ഞത്, ഇവിടത്തെ ഡ്രൈവർ ഞാൻ അല്ലെ, ഞാൻ കുറ്റം ഏറ്റാൽ മാഡം രക്ഷപെടും ”
അവൾ ” നിങ്ങൾ…….. ”
ഞാൻ ” അതേ ഞാൻ നാളെ രാവിലെ സ്റ്റേഷനിൽ കീഴടങ്ങിയാൽ അവർക്കു പ്രതിയെ കിട്ടും, പിന്നെ ഞാൻ നിങ്ങളുടെ ജോലിക്കാരൻ ആയതിനാൽ സാഹചര്യ തെളിവും എനിക്ക് അനുകൂലമാണ്”
മാഡം നിശബ്ദയായി പ്രതീക്ഷയോടെ എന്നെ നോക്കി.
ഞാൻ പറഞ്ഞു ” ശിക്ഷ ജീവ പര്യന്തം ആണ്, ചുരുക്കി പറഞ്ഞാൽ എന്റെ ജീവിതം ഇതോടു കൂടി തീരും ”
മാഡം ” നിങ്ങൾക് എത്ര കാശ് വേണമെങ്കിലും ഞാൻ തരാം എന്നെ രക്ഷിക്കണം ”
തന്റെ മുന്നിൽ അഹങ്കാരം കാണിച്ചു നടന്നവൾ ഇപ്പോൾ തന്റെ സഹായത്തിനായി കെഞ്ചുന്നത് കണ്ടപ്പോൾ വല്ലാത്ത ഒരു ഹരം കയറി എനിക്ക്. അവളുടെ ജീവിതത്തിന് ഞാൻ ഇപ്പോൾ എന്റെ ജീവിതം വെച്ച് വിലയിടാൻ പോകുകയാണ് പകരം എന്തും തരാൻ അവൾ ബാധ്യസ്ഥയാണ്. ഞാൻ അല്പം ചിന്തയിൽ ആണ്ടു കൊണ്ട് പറഞ്ഞു ”
മാഡം പണം കൊണ്ട് മാത്രം കാര്യമുണ്ടോ, എനിക്ക് നഷ്ട പെടാൻ പോകുന്നത്, എന്റെ യൗവനം ആണ്, കല്യാണം കഴിച്ച് ഒരു കുടുംബ ജീവിതം നയിക്കേണ്ട പന്ത്രണ്ടു വർഷങ്ങൾ. അതിന് പകരം എത്ര പണം വെച്ചാലും മതിയാകുമോ മാഡം. ജയിലിൽ നിന്നും വന്നാൽ എനിയ്ക്കൊരു പെണ്ണ് കിട്ടുമെന്ന് തോന്നുന്നുണ്ടോ നമ്മുടെ ഈ സമൂഹത്തിൽ. ഞാൻ ശരിക്കും എന്റ ജീവിതം തന്നെയല്ലേ നഷ്ടപ്പെടുത്തുന്നത്? ”