നേഹ: 😮😥
ഞാൻ : എന്താ..??
അവൾ : ഒന്നും ഇല്ല ഞാൻ ആ പേപ്പർ എടുക്കാൻ കുനിഞ്ഞതാ അല്ലാതെ നിന്നെ കാണിക്കാൻ വേണ്ടി അല്ല….
ഞാൻ: അത് ഞാൻ ഇങ്ങനെ നിക്കുന്നത് കണ്ടു അങ്ങു ആയി പോയി..
നേഹ : മൊത്തം കണ്ടോ..
ഞാൻ : ഇല്ല. കണ്ടാൽ kollamarunnu..
നേഹ : അയ്യട മോനെ. പൊക്കോ ഇപ്പൊ കാണേണ്ട. നി പോയി പണി നോക്കു…😜
ഞാൻ: 😢 ശേ കൊള്ളാം..
നേഹ : എന്താ മോന്റെ ഉദ്ദേശം
ഞാൻ: ദുരുദ്ദേശം ആണ് എന്തേ..
നേഹ : ആണോ എന്നാൽ അത് വേണ്ട ടാറ്റ..
ഞാൻ : പോകുക ആണോ എന്തേലും ഒന്നു പറയാടോ…?
നേഹ : ഒക്കെ ബൈ ഗുഡ് നെറ്റ്..
ഞാൻ : 😢.
അങ്ങനെ ചാറ്റ് അവസാനിച്ചു ഞാൻ കിടന്നു ഉറങ്ങി… രാവിലെ ഓഫീസിൽ ചെന്നപ്പോൾ നേഹയുടെ മുന്നിൽ തന്നെ ചെന്നു ചാടി . അവള് എന്നെ കണ്ടു വലിയ മൈൻഡ് ഒന്നഉം ചെയ്തില്ല. ഞാൻ കയറി മിണ്ടാനും ചെന്നില്ല കാരണം എന്റെ ഒരു ചമ്മൽ കാരണം ആണ്. ഒളിഞ്ഞു ഇരുന്നു മെസ്സേജ് അയക്കുമ്പോഴും നേരിട്ടു മിണ്ടുമ്പോഴും രണ്ടും രണ്ട് അല്ലെ.. അങ്ങനെ ഉച്ചയ്ക്കും അവൾ എന്നെ മൈൻഡ് ചെയ്തില്ല അവസാനം 5 ആയപ്പോൾ അവളോട് മിണ്ടാം എന്നു കരുതി അവളുടെ ടേബിൾ നന്റെ അടുക്കൽ ചെന്നു നോക്കിയപ്പോൾ അവൾ അവിടെ ഇല്ല. അവളുടെ ബാഗ് എല്ലാം അവിടെ ഉണ്ട്. എന്തായാലും അവൾ bathrroom വല്ലോം പോയത് ആയിരിക്കും.. അങ്ങനെ 5 minte കഴിഞ്ഞു അവൾ വന്നു..
നേഹ : ന്താ ഇന്നും സീൻ ഉണ്ടോ എന്ന് നോക്കാൻ വന്നത് ആണോ..
ഞാൻ കുനിഞ്ഞു നിന്നു ഒരു sry പറഞ്ഞു .
നേഹ : ഹോ ആർക്കു വേണം ഈ കള്ള sry.
പെട്ടന്ന് തന്നെ എന്റെ സ്വയ ബോധം കളഞ്ഞു ഞാൻ അവളെ എന്റെ അടുക്കൽ ഓട്ടു വലിച്ചു നിർത്തി ഒരു യമണ്ഡൻ കിസ്സ് അങ്ങു കാച്ചി.. അവൾ എന്നെ തള്ളി മാറ്റാൻ നോക്കി പക്ഷേ ഞാൻ വിട്ടില്ല. ഒരു 1.30 minte കിസ്സ് നു ശേഷം അവളെ ഞാൻ വിട്ടു..
ഞാൻ : സോറി ക്കു പകരം എന്റെ കയ്യിൽ ഇതേ ഉള്ളു.
ഇത് കേട്ടതും അവള് ചെവികുറ്റി നോക്കി ഒരണം എനിക്കിട്ടു തന്നു. എന്നിട്ടു ബാഗും എടുത്തു അവൾ ഇറങ്ങി പോയി..
വാക്കി എഴുതണോ എങ്കിൽ സപ്പോർട്ട് ചെയ്യാൻ മറക്കരുതേ. 60 like വന്നാൽ ബാക്കി ഉടൻ