ഞാൻ : എന്താ സിസ്റ്ററെ എന്നെ ഇങ്ങനെ സാധാരണ വിളിക്കാൻ ഒന്നും വരാത്തത് ആണെല്ലോ.
റാണി : ആ… അതിന് ഒരു കാരണം ഉണ്ട്. വാ നമുക്കു മാടത്തിലേക് പോകാം..
ഞാൻ : അല്ല എന്തേലും കുഴപ്പം ഉണ്ടോ..
റാണി : നീ വാ…. വന്നിട്ട് പറയാം.
അങ്ങനെ മഠത്തിൽ ചെന്നു.
റാണി : നിന്നെ മദർ വിളിക്കുന്നു…
ഞാൻ : എന്തുപറ്റി…
റാണി : നീ തന്നെ പോയി തിരക്കു..
അങ്ങനെ മദറിന്റെ റൂമിലേക്ക് ചെന്നു..
മദർ : ഹാ … അജു വാടാ ഇരിക്ക്…
ഞാൻ : എന്താ സിസ്റ്ററെ വിളിച്ചേ…..
മദർ : ഡാ ബിഷപ്പ് ഹൌസിൽ നിന്നും വിളിച്ചായിരുന്നു..
ഞാൻ : ഉം, അതിന്.
മദർ : നിനക്ക് ഇപ്പോൾ 18 വയസ്സ് കഴിയാറയെലോ.
ഞാൻ : ഉം….
മദർ : അതുകൊണ്ട് നിനക്ക് ഇനി ഇവിടെ നില്കാൻ പറ്റത്തില്ല എന്ന്.
ഞാൻ : അതെന്താ മദർ പെട്ടെന്ന് ഇങ്ങനെ.
മദർ : എനിക്ക് എന്തോ ചെയ്യാൻ പറ്റും അജു. ബിഷപ്പ് ഹൌസിൽ നിന്നും വിളിച്ചു പറഞ്ഞതല്ലെ.
ഞാൻ : അന്നേൽ ഞാൻ ഇന്ന് എല്ലാം എടുത്തോണ്ട് വീട്ടിലേക്കു പോകുവാ…
മദർ : എനിക്ക് അറിയാം അജു നിനക്ക് വിഷമം ഉണ്ടെന്നു. പിന്നെ നിന്റെ പഠിത്തത്തിന്റെ പൈസ ബാങ്കിൽ സാധപോലെ വീഴും.
ഞാൻ : അന്നേൽ ഞാൻ ഇറങ്ങട്ടെ മദറേ.
എന്റെ ഉള്ളിൽ സങ്കടവും സന്തോഷവും ഒരുമിച്ചു വന്ന ഒരു നിമിഷം. കുട്ടികാലം മുതൽ ഇത്രയും നാൾ വരെ ഇവരുടെ കൂടെ ജീവിച്ചു. അതിന്റെ ഒരു വിഷമം. പിന്നെ ഇനി മിസ്സിന്റെ കൂടെ ഉണ്ടാകുമെലോ എന്നുള്ള സന്തോഷവും.
അങ്ങനെ അന്ന് രാത്രി എല്ലാം പാക്ക് ചെയ്തു എന്റെ വീട്ടിലേക്കു പോയി. പക്ഷെ അവരെ പിരിഞ്ഞു ഇരിക്കുന്നതിന്റെ എല്ലാ സങ്കടവും മിസ്സ് അന്ന് രാത്രി കട്ടിലിൽ വെച്ച് എനിക്ക് മാറ്റി തന്നു.
അങ്ങനെ പിറ്റേന്ന് ദിവസം സ്കൂളിൽ പോയി. അപ്പോൾ ആണ് ആ വാർത്ത കേൾക്കുന്നത്. ഞങ്ങൾക്ക് സ്കൂൾ ടൂർ ആയെന്നു. ഈ വരുന്ന സാറ്റർഡേ പോകും എന്നാ കേട്ടത്.
ഞങ്ങളുടെ സ്കൂളിൽ കോമേർസ് ഇല്ലാത്തത് കൊണ്ടു. ഞങ്ങൾ സയൻസ് ബാച്ച് മാത്രമേ ഉള്ളു.
അങ്ങനെ ബാംഗ്ലൂർ ആണ് ആദ്യത്തെ സ്റ്റോപ്പ്.