അവരുടെ അരികിൽ ഇരുന്നു കരയുന്ന വർഷയെയും…
“”””ഏട്ടത്തി… പോയി… അമ്മേ “‘”””
എങ്ങലടിയോടെ വർഷ പറഞ്ഞു.
“”””പ്രിയമോളെ… “”””
ഊർമിളയും ഇന്ദുമതിയും പൊട്ടികരഞ്ഞു കൊണ്ട് അവരുടെ അരികിൽ ആയി ഇരുന്നു.
അവൾ യാത്രയായി… അവളുടെ അച്ചേട്ടനെയും വർഷ മോളെയും ബാക്കി ഉള്ളവരെയും വിട്ട്.. എന്നുന്നേക്കുമായി യാത്രയായി…
വിജയ് ഹൃദയം പൊട്ടുന്ന വേദനയോടെ പ്രിയയുടെ ചലനമറ്റ ശരീരം ചേർത്ത് പിടിച്ചു വാവിട്ട് കരഞ്ഞു….
തുടരും……
>>>>>>>>>>>>>>>>⭕️<<<<<<<<<<<<<<
അടുത്ത ഭാഗം 5 ദിവസത്തിനുള്ളിൽ….
സ്നേഹം നിറഞ്ഞ പിന്തുണക്ക് ഒരായിരം നന്ദി കൂട്ടുകാരെ….
സ്നേഹത്തോടെ
രാജനുണയൻ