അപൂർവ ജാതകം 14 [MR. കിംഗ് ലയർ]

Posted by

“”””അമ്മേ ഞാൻ കൊണ്ട് വിടാം… “”””

 

വിജയ് അവരോടായി പറഞ്ഞു.

 

“”””വേണ്ടമോനെ… ഞാൻ വേഗം വരാം… നിങ്ങളിപ്പോ പോവില്ലല്ലോ… “””””

 

“””””ഇല്ല “”””

 

പാർവതി വിജയ് പറഞ്ഞത് സ്നേഹത്തോടെ നിരസിച്ചു.. ശേഷം തിരികെ അവരെ നോക്കി ചോദിച്ചു.

അതിന് പ്രിയ ഒറ്റവാക്കിൽ മറുപടി പറഞ്ഞു.

 

പാർവതി പോയത്… അവിടത്തെ ഒരു ദുർമന്ത്രവാദിയായ വേലനെ കാണാൻ ആണ്… വലിയ പേര് കേട്ടാ കേമൻ ഒന്നുമല്ല പക്ഷെ അയാൾ പറയുന്നത് അച്ചട്ട് ആയിരിക്കും… കൂടാതെ കൂടോത്രം എന്നുപോലെയുള്ളതിൽ അയാൾക്ക് അതീവപ്രാവീണ്യം ഉണ്ട്…

ഒരു നദിക്കരയിൽ ചെറിയൊരു കുടിലിൽ ആണ് അയാളുടെ താമസം..

 

അയാൾ ചെയ്തു കൊടുക്കുന്ന കർമങ്ങൾക്ക് അയാൾ വാങ്ങുന്ന ദക്ഷിണ ഇങ്ങനെയാണ്… പുരുഷന്മാർ ആണെങ്കിൽ ഒരു കുടം കള്ളും മൂന്ന് പൂവൻ കോഴിയും ആയിരത്തിയൊന്ന് രൂപയും… സ്ത്രീകൾ ആണെങ്കിൽ അയാളുടെ ഒപ്പം ഒരു രതിസംഗമം…

പാർവതി അയാളുടെ കുടിലിന്റെ മുറ്റത്ത് ചെന്നു അവൾ ഇത് ആദ്യമായാണ് ഇവിടേക്ക് വരുന്നത്…ഇയാളെ കുറിച്ച് അവൾ അറിഞ്ഞത് അവളുടെ ഉറ്റ കൂട്ടുകാരി സുഹസനിയിൽ നിന്നും ആണ് സുഹസനി പലപ്രവിശ്യം ഇവിടെ വന്നിട്ടുണ്ട്… ആദ്യമൊക്കെ ഓരോ കാര്യത്തിന് വേണ്ടി ആയിരുന്നു പിന്നീട് അത് അവളുടെ ശരീരദാഹം മാറ്റാൻ വേണ്ടിയായി.

 

“”””ഇവിടെ… ഇവിടെ ആരുമില്ലേ… “”””

Leave a Reply

Your email address will not be published. Required fields are marked *