ഇല്ലിക്കൽ തറവാട്…..
“””അച്ചേട്ടാ….””””
രാവിലത്തെ ഭക്ഷണത്തിനു ശേഷം റൂമിലേക്ക് പോയ വിജയെ അനേഷിച്ചു പ്രിയ മുറിയിലേക്ക് ചെന്നു… വാതിലിൽ നിന്നും അകത്തേക്ക് നോക്കി അവൾ ഉച്ചത്തിൽ വിളിച്ചു.
“”””ഞാൻ ഇവിടെ ഉണ്ട് ശ്രീക്കുട്ടി… “”””
വിജയ് ബാൽക്കണിയിൽ നിന്നും ഉറക്കെ പ്രിയയോടായി വിളിച്ചു പറഞ്ഞു.
അവൾ വേഗത്തിൽ അവിടേക്ക് നടന്നു… സ്ഥിരം ഉള്ളത് പോലെ സാരി തന്നെയാണ് പ്രിയയുടെ വേഷം.
“”””ഇവിടെന്തുചെയ്യുവാ.. “”””
അവൾ അവന്റെ പുറകിലൂടെ കെട്ടിപിടിച്ചുകൊണ്ട് കുട്ടികളെ പോലെ കൗതകത്തോടെ ചോദിച്ചു.
“”””ഒന്നും ചെയ്യുന്നില്ല… ബോർ അടിച്ചപ്പോ… ഇവിടെ വന്നു നിന്നതാ… “”””
അവൻ ചിരിയോടെ പറഞ്ഞു ശേഷം തിരിഞ്ഞു അവളെ ചേർത്ത് പിടിച്ചു… അവന്റെ കൈകൾ അവളുടെ സാരിയുടെ ഇടയിൽ കൂടി നഗ്നമായ വയറിലേക്ക് തഴുകി ഇറങ്ങി… അവന്റെ കരം തന്റെ വയറിൽ പതിഞ്ഞതും അവൾ ഒന്ന് പുളഞ്ഞു…
“”””ഏട്ടാ… ന്നെ… ഇന്ന് ന്റെവീട്ടീക്കൊണ്ടുവോ… “”””