രതി നിർവേദം [രജനി കന്ത്]

Posted by

ഇന്റർവ്യൂ വിന്റെ റിസൾട്ട് ഒരാഴ്‌ച്ചക്കു
ള്ളിൽ അറിഞ്ഞു. പ്രതീക്ഷിച്ചപ്പോലെ സുകന്യക്ക് ആ ജോലി കിട്ടി. ആദ്യ മൂന്നു മാസം ഡ്രൈനിങ്ങ് പീരീഡ്‌…എംഡിയുടെ
ഓഫീസിൽ അദ്ദേഹത്തിന്റെ പിഎ യുടെ സഹായി ആയാണ് ആദ്യ പോസ്റ്റിങ്ങ്‌………..

ജോലിക്ക് ജോയിൻ ചെയ്യാൻ ആദ്യ
ദിവസം ഒരുങ്ങി ഇറങ്ങിയ സുകുവിനെ ക
ണ്ട്‌ ഞാൻ വാപൊളിച്ചു നിന്നു പോയി…. ഇളം പച്ച സാരിയും മാച്ചിംഗ് ബ്ലൗസും ധരി ച്ചു അതി സുന്ദരിയായി സുകന്യ….
സാരി ഇറക്കിയുടുത്തിരിക്കുന്നതുകൊണ്ട്
പുക്കിൾ നന്നായി കാണാൻ കഴിയും….
ഏതു താപസന്റെയും തപസിളക്കാൻ പോന്ന ഈ സുന്ദരി എന്റെ സ്വന്തംമാണല്ലോ
എന്ന് ഓർത്തപ്പോൾ എനിക്ക് അഭിമാനമോ
അഹങ്കാരമോ എന്തൊക്കയോ തോന്നി…..
പറയത്തക്ക സംഭവങ്ങൾ ഒന്നും ഇല്ലാതെ ദിവസങ്ങളും മാസങ്ങളും കടന്നു പോയികൊണ്ടിരുന്നു…
ഒരു കാര്യം ഞാൻ നോട്ട് ചെയ്തിരുന്നു.
ഓരോ ദിവസവും പുതിയ പുതിയ ഫാഷൻ ഡ്രസ്സുകൾ ധരിക്കുവാനും മെയ്ക്കപ്പിന്
കൂടുതൽ സമയം ചെലവഴിച്ച് തന്റെ സൗന്ദ
ര്യം വർദ്ധിപ്പിക്കുവാനും സുകു ശ്രദ്ധിച്ചു കോണ്ടിരുന്നു….
എന്റെയോ മോളുടെയോ കാര്യങ്ങളി
ൽ ഒരു കുറവും വരുത്തിയിരുന്നില്ല സുകു .
അതുകൊണ്ട് തന്നെ അവളുടെ ജോലി കാ
രിയങ്ങളെ പറ്റിയൊന്നും ഞാൻ ചോദികാറു
മില്ല…. ഇടക്ക് എന്നോ ഒരു ദിവസം എം ഡി
യുടെ പി എ ആയി പ്രമോഷൻ കിട്ടിയെന്നു
പറഞ്ഞതായി ഓർക്കുന്നു… സുകുവിന്
നല്ല സാലറി ഉണ്ടായിരുന്നതു കൊണ്ട് ഞങ്ങളുടെ ബാങ്ക് ബാലൻസ് കൂടികോണ്ടി
രുന്നു….ഞാൻ ഹാപ്പിയായിരുന്നു…..

സുകു ജോലിക്ക്‌ പോകാൻ തുടങ്ങി ഏഴു മാസം കഴിഞ്ഞ് ഒരു ദിവസം എന്റെ കമ്പനിയുടെ സോണൽ ഓഫീസർ എന്നെ വിളിച്ച് “മിസ്റ്റർ മധു നമ്മുടെ കുലാലമ്പൂർ സോണൽ ഓഫീസിൽ അക്കൗണ്ട് സെക്ഷ
നിൽ ചില പ്രോബ്ലങ്ങൾ ഉണ്ട്. അതൊന്നു ശരിയാക്കാൻ താങ്കളുടെ സേവനം കുറച്ചു നാൾ അവിടെ ആവശ്യം മുണ്ട്. താങ്കളുടെ വിസയും മറ്റു പേപ്പേഴ്സും ഒരാഴ്ച്ചക്കുള്ളിൽ
ശരിയാകും മലേഷ്യയിലേക്ക് പോകാൻ റെഡി യായിക്കോള്ളു. എന്തെങ്കിലും പ്രോ
ബ്ലം ഉണ്ടങ്കിൽ നാളെ തന്നെ അറിയിക്കുക ”

സുകുവിനെയും മോളെയും തനിച്ചാക്കി മലേഷ്യയിലേക്ക് പോകാൻ എനിക്ക് വിഷമം ഉണ്ടായിരുന്നു… പക്ഷെ
സുകു ധൈര്യം തന്നു…

Leave a Reply

Your email address will not be published. Required fields are marked *