മോള് സ്കൂളിൽ പോകാൻ തുടങ്ങിയ ശേഷം ഒരു ദിവസം സുകന്യ എന്നോട് പറഞ്ഞു “മധുവേട്ടാ മധുവേട്ടനും മോളും പോയിക്കഴിഞ്ഞാൽ ഞാൻ ഇവിടെ ഇരുന്ന്
വല്ലാതെ ബോറടിക്കുവാണ് ”
“ഇന്നത്തെ പത്രത്തിൽ ഒരു പരസ്യം വായി ച്ചു. ഇവിടെ അടുത്തുള്ള ഒരു കമ്പനിയിൽ ലേഡി സ്റ്റാഫിനെ ആവിശ്യംമുണ്ട്… ഞാൻ അപ്ലൈ ചെയ്യട്ടെ ”
ഇപ്പോൾ വേണോ സുകന്യേ… ഇപ്പോൾ നമു ക്ക് സാമ്പത്തിക പ്രശനം ഒന്നും ഇല്ലല്ലോ?
മാത്രമല്ല മോളുടെ കാര്യങ്ങൾ നോക്കണ്ടേ…
മധുവേട്ടാ… മോൾടെ സ്കൂൾ വണ്ടി എട്ടര
ക്ക് വന്ന് മോളെ കൊണ്ടുപോകും. മധുവേട്ടൻ എട്ടു മണിക്ക് തന്നെ പോകും…
കമ്പനി പറഞ്ഞിരിക്കുന്നത് ഓഫീസ് ടൈം 9to4 എന്നാണ്. അവരുടെ ഓഫീസിലേക്ക് ഇവിടുന്ന് 6 കിലോമീറ്റരേയൊള്ളൂ. എന്റെ
സ്‌കൂട്ടിയിൽ പോയാൽ 10 മിനിട്ടു മതി…
വൈകുന്നേരം മോളെ സ്കൂളിനടു
ത്തു താമസിക്കുന്ന ആയയുടെ വീട്ടിൽ 10
മിനുട്ട് നിർത്താൻ പറഞ്ഞാൽ അവർ കേൾ ക്കും. ഞാൻ വരുബോൾ കൂട്ടി വന്നാൽ മതി യല്ലോ… ആ ഹാ! എല്ലാം പ്ലാൻ ചെയ്‌തു
കഴിഞ്ഞല്ലോ താൻ..
അതല്ല മധുവേട്ടാ… നിങ്ങൾ അച്ഛനും മക
ളും പോയി കഴിഞ്ഞാൽ ഇവിടെ ഒറ്റക്കിരിക്കുന്നത് വല്ലാത്ത മടുപ്പാണ്…
ആ നമുക്ക് ആലോചിക്കാം…
അവരുടെ ഇന്റർവ്യൂ ഒക്കെ കാണുമല്ലോ.
ഇത്രയും കേട്ടപ്പോൾ തന്നെ സുകന്യ എന്നെ
കെട്ടിപിടിച്ചു ചൊടികൾ കടിച്ചു പറിച്ചു…
ഡിഗ്രിയും എം ബി എ യും കഴിഞ്ഞ സു കന്യേ വീട്ടിൽ തളച്ചിടണമെന്ന ചിന്തയൊ
ന്നും എനിക്കില്ലായിരുന്നു…
പിറ്റേ ദിവസം തന്നെ ആ കമ്പനിയെ പറ്റി
കൂടുതൽ അന്വേഷിച്ചു… വളരെ പ്രസിദ്ധമാ
യ കോസ്മേട്ടിക് ഉൽപ്പന്നങ്ങളുടെ ഇന്ത്യ മുഴുവനുമുള്ള വിതരണാ അവകാശമുള്ള സ്ഥാപനമാണ്…
റെസ്യും ബയോഡേറ്റ മെയിൽ അയച്ച പിറ്റേ ദിവസം തന്നെ ഇന്റർവ്യൂ ഡേറ്റ് അറിയിച്ചു
കൊണ്ടുള്ള മെയിൽ വന്നു…
സുകു (സുകന്യയെ സുകു എന്നാണ് ഞാൻ വിളിക്കുന്നത് )വിനെ ജോലിക്ക്പോ
കാൻ ഞാൻ സമ്മതിച്ചത് , പിന്നീടുള്ള
എന്റെ ജീവിതത്തെ എങ്ങിനെ എല്ലാം മാറ്റി
മറിക്കും എന്ന് അപ്പോൾ എനിക്ക് അറിയില്ലായിരുന്നു…..