സീതയുടെ പരിണാമം 7 [Anup] – മൂന്നാമത്തെ പുരുഷാര്‍ഥം

Posted by

“ഞാനും വരുന്നു…….” ജിന്‍സി ഫ്രണ്ട് സീറ്റില്‍ വിനോദിനടുത്തായി കയറി….. വിനോദ് വണ്ടി മുന്പോട്ട് എടുത്തു.. എന്താണിവളുടെ ഭാവം??…

കുറേ നേരം രണ്ടാളും ഒന്നും മിണ്ടിയില്ല….  ഉറങ്ങിക്കിടക്കുന്ന മൂന്നാര്‍ സിറ്റി ക്രോസ് ചെയ്ത് അവര്‍ മറയൂര്‍ റോഡില്‍ കൂടി പൊയ്ക്കൊണ്ടിരുന്നു… മഞ്ഞില്‍ മുങ്ങിയ മലനിരകള്‍ക്ക് എന്തൊരു ഭംഗിയാണ്..

“രാവിലെ സ്ഥിരം വര്‍ക്ക് ഔട്ട്‌ ഉണ്ടോ?…” എന്തെങ്കിലും ചോദിക്കുവാനായി വിനോദ് ചോദിച്ചു..

“രണ്ടു ദിവസം മുമ്പ് തുടങ്ങി…” മുഖത്തേ ഭാവം മാറ്റാതെയുള്ള മറുപടി.. പെയ്യാന്‍ ഒരുങ്ങുന്ന മേഖം പോലെ. വീണ്ടും നിശബ്ദത…

കുറച്ചു ചെന്നപ്പോ ഒരു ചെറിയ ചായക്കട കണ്ടു വിനോദ് വണ്ടി ഒതുക്കി.. സമോവറില്‍ വെള്ളം തിളച്ചു തുടങ്ങുന്നു…

“രണ്ടു ടീ….” വിനോദ് കടക്കാരനോട് പറഞ്ഞു… അറുപതുവയസു വരുന്ന പല്ലുപോയ ഒരു കിളവന്‍…

“ജോലി ഒന്നും കുഴപ്പമില്ലല്ലോ?…” ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ വിനോദ് ജിന്‍സിയോടു ചോദിച്ചു..

“ഇല്ല സര്‍….” അവള്‍ അപ്പോഴും മ്ലാനതയില്‍ ആണ്…. വിനോദ് കൂടുതല്‍ ഒന്നും ചോദിച്ചില്ല…. ചായ കുടിച്ചു തീര്‍ത്തു പൈസയും കൊടുത്ത് അവര്‍ തിരികെ ഹോട്ടലിലേക്ക് തിരിച്ചു… കനത്ത നിശബ്ദത വിനോദിന് അസഹ്യമായി തോന്നിയിരിന്നു…. വിജനമായ ഒരു സ്ഥലത്ത് എത്തിയപ്പോള്‍ അവന്‍ വണ്ടി സൈഡാക്കി…

“എന്താണ് താന്‍ മൂഡ്‌ ഓഫ്?… വീട്ടില്‍ എന്തെങ്കിലും പ്രശ്നം??…..” വിനോദ് ചോദിച്ചു… ജിന്‍സി ഒന്നും മിണ്ടാതെ അവനേ നോക്കിയിരുന്നു… കറുകറുത്ത ഉണ്ടക്കണ്ണുകളില്‍  നീര്‍ത്തിളക്കം….

“ആര്‍ യൂ അവോയിഡിംഗ് മീ?……” നിമിഷങ്ങളുടെ നിശബ്ദതയ്ക്കു ശേഷം അവള്‍ ചോദിച്ചു…

“ഇന്നലെ വൈകിട്ടത്തെ കാര്യമാണെങ്കില്‍……… യെസ്…..” വിനോദ് പതിയെപ്പറഞ്ഞു……

“വൈ??……” അവള്‍ നോട്ടം മാറ്റാതെ ചോദിച്ചു…

“ഐ വാസ് ഡ്രങ്ക്……” വിനോദ് പതിയെ പറഞ്ഞു…

“ഓ…..” അവള്‍ തലതാഴ്തി…. “ഞാനോര്‍ത്തു എന്തെങ്കിലും ദേഷ്യം ഉണ്ടായിരിക്കുമെന്ന്….”

“ദേഷ്യമോ?…  എന്തിന്?… യൂ ആര്‍ എക്സീഡിംഗ് മാനേജ്മെന്റ്റ് എക്സ്പെക്റ്റെഷന്‍സ്… യു ആര്‍ മെയ്ക്കിംഗ് മീ പ്രൌഡ്… പിന്നെ എന്തിന് ദേഷ്യം?..”

അവള്‍ ഒരു ദീര്‍ഘശ്വാസം വലിച്ചു….. വിനോദ് അവളുടെ നേര്‍ക്ക്‌ തിരിഞ്ഞിരുന്നു…

“ഉള്ള കാര്യം തുറന്നങ്ങ് പറയാം……. കഴിച്ചിട്ടിക്കുമ്പോ നീ മുമ്പില്‍ വന്നാ ചിലപ്പോ എനിക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നു വരില്ല… ഐ ഫൈന്‍ഡ് യൂ സോ മച്ച്

Leave a Reply

Your email address will not be published. Required fields are marked *