ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 5 [Kamukan]

Posted by

എന്നാൽ  ചേച്ചിക്   ആർഭാടത്തോടെ കൂടി ജീവിക്കുന്ന ആയിരുന്നു താൽപര്യം.

 

അതിനു   വേണ്ടി  ആയിരുന്നു  അവൾ   ജോലിക്ക്  പോയത്   തന്നെ  എന്ന്  പിന്നെ  ആണ്   മനസ്സിൽ   ആയതു   തന്നെ.

 

ആദ്യമെല്ലാം    ചേച്ചി  പൈസ    അച്ഛന്റെ കയ്യിൽ കൊടുക്കുമായിരുന്നു   പിന്നെ  പിന്നെ  കൊടുക്കാതെ   ആയി.

 

പക്ഷേ   അച്ഛൻ  അതിനെ   കുറിച്ച്  ഒന്നും  തന്നെ  ചേച്ചിയോട്    ചോദിച്ചില്ല.

 

കാരണം   അ  പാവം  മനുഷ്യനെ സ്വന്തം മകളുടെ സന്തോഷമായിരുന്നു വലുത്.

 

ഞാൻ   അപ്പോൾ ഡിഗ്രി  സെക്കന്റ്‌  ഇയറിന്  ആയിരുന്നു  പഠിക്കുന്നത്.

 

നല്ലത്   പോലെ  പഠിച്ചു  ഒരു ടീച്ചർ   ആകണം   എന്ന്  ആയിരുന്നു  എന്റെ  മോഹം.

 

എന്നിട്ട്    അച്ഛൻനെ     നല്ലത്   പോലെ  നോക്കണം. പിന്നെ   അച്ഛനെ ജോലിക്ക് വിടാതെ   എനിക്ക്  അച്ഛനെ  നോക്കണം   എന്ന്  എല്ലാം  ആയിരുന്നു.

 

വളരെ    സന്തോഷം  നിറഞ്ഞു  വീട്   ആയിരുന്നു    ഞങ്ങളുടേത്. പണത്തിനു കുറച്ച് കുറവുണ്ടെന്ന് അല്ലാതെ വേറൊരു കുഴപ്പവും ഇല്ലായിരുന്നു  ഞങ്ങള്ക്ക്.

 

എന്നാൽ  ഞങ്ങളുടെ   ജീവിതം   തന്നെ   മാറ്റി  മറിച്ച്  അ  ദിവസം   ഇന്നും  എന്റെ  മനസ്സിൽ   ഉണ്ട്‌.

 

Leave a Reply

Your email address will not be published. Required fields are marked *