ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 5 [Kamukan]

Posted by

അതും   പറഞ്ഞു   ഏട്ടൻ  കിടക്കാൻ  പോയി.

 

ഇതു   എല്ലാം  നോക്കി  കൊണ്ടു  ഇരിക്കാൻ  മാത്രമേ   എനിക്ക്   ആയതു ഉള്ളു.

 

എന്ത്  മനുഷ്യൻ   ആണ്   ഇ  ഏട്ടൻ  പാവം   ഏട്ടത്തി.

 

പിന്നെ   ഏട്ടത്തിയുടെ  വിഷമം   ഒന്നും  കാണാൻ നില്ക്കാതെ  ഞാൻ   നേരെ  റൂമിയിൽ    പോയി  കിടന്നു.

 

കിടന്നിട്ടുയും  എനിക്ക്  ഉറക്കം  വരുന്നതേ   ഇല്ലാ.  എന്തോ  മനസ്സിനെ   വല്ലാതെ   അലട്ടിക്കൊണ്ടിരിക്കുന്നു.

 

അത്   എന്ത്  ആണ്   എന്ന്  എനിക്ക്   അറിയത്തില്ല പക്ഷെ ഒന്ന് മാത്രം  അറിയാം എന്റെ  മനസ്സ്   മുഴവനും    ഇപ്പോൾ  ഏട്ടത്തി  മാത്രം   ആയിരുന്നു.

 

അവളുടെ    കരഞ്ഞുകലങ്ങിയ കണ്ണുകൾ ആയിരുന്നു എന്റെ   ചിന്തയിൽ   മുഴവനും.

 

അവളെ   ആദ്യം കണ്ടപ്പോൾ  ഉള്ള  മുഖവും   ഇപ്പോൾ   കരഞ്ഞു   കലങ്ങിയ കണ്ണുമായി നിൽക്കുന്നു   മുഖം  എന്നിൽ  മിന്നി മറഞ്ഞു   കൊണ്ടുയിരുന്നു.

 

 

 

അപ്പുറത്ത്  ഏട്ടൻന്റെ   റൂമിയിൽ,

Leave a Reply

Your email address will not be published. Required fields are marked *