എന്നാലും ഇവിടത്തെ അമ്മ ഉള്ളത് കൊണ്ടു മാത്രം ആണ് ഞാൻ ഇവിടെ കഴിയുന്നതുതന്നെ.
കാരണം എനിക്ക് ചെറുപ്പത്തിൽ കിട്ടാതെ പോയെ അമ്മയുടെ സ്നേഹം ഇവിടെ നിന്നു അ അമ്മയിൽ നിന്നും കിട്ടുന്നുണ്ട്.
പിന്നെ തനിക് ദേവൻ നെ കാണുമ്പോൾ എന്തോ പോലെ ആണ്.
എനിക്ക് നഷ്ടപ്പെട്ടുപോയ എന്തോ അവനിൽ ഉള്ളതുപോലെ എനിക്ക് തോന്നി.
അത് എന്താ എന്ന് മാത്രം എനിക്ക് അറിയാതില്ലാ.
എന്നാലും തനിക്കു മോഹിക്കാൻ പറ്റാത്ത ഒന്ന് ആണ് അവൻ എന്ന് അവള്ക്ക് അറിയാം.
അങ്ങനെ തന്റെ വിധിയെ യോർത്ത് കൊണ്ടു മുറിയുടെ ഒരു മൂലയിൽ കിടക്കുകയാണ് ദിവ്യ.
അപ്പുറത്ത് ഏട്ടത്തിയെ കുറച്ചു ഓർത്തുകൊണ്ട് ദേവനും നിദ്രയിലാണ്ടു.
പിറ്റേന്ന് രാവിലെ ദിവ്യ കണ്ണ് തുറക്കുമ്പോൾ അവൾ തന്റെ വിഷമങ്ങൾ മറന്നുകൊണ്ട് ഒരു പുഞ്ചിരി തൂകിക്കൊണ്ട് നേരെ കുളിക്കാൻ പോയി.
ഓരോ തുള്ളിയും ദേഹത്തിൽ വീഴുമ്പോൾ അവളുടെ പുറമേ തണുപ്പിക്കുന്നു യുള്ളൂ. എന്നാൽ അകത്ത് നീറിപ്പുകയുന്ന.