അവനെ കണ്ട ലെതിക പെട്ടെന്ന് അടക്കാനാവാത്ത സന്തോഷ ത്തോടെ ചൂല് താഴെ വച്ചു ……. കൈ കഴുകി വേഗം അവൾ അവൻ്റെ അടുത്തേക്ക് ഓടി അവനെ കെട്ടി പിടിച്ചു മലർന്ന് അവൻ്റെ മുഖത്തേക്ക് നോക്കിയ അവൾ പറഞ്ഞു ……..
വല്യ ചെക്കൻ ആയി എൻ്റെ മോൻ കണ്ടില്ലേ താടിം മീശേം ഒക്കെ വന്നു ഇടതു കൈ കൊണ്ട് ചേർത്ത് പിടിച്ച അവളെ പതിയെ തലോടി കൊണ്ട് അവൻ പറഞ്ഞു ചെറിയമ്മ വല്യ സന്തോഷത്തിൽ ആണെല്ലോ ………
അതെ മോനെ ഇന്നലെ മോൻ വരുന്ന കാര്യം വനജെച്ചി പറഞ്ഞപ്പോൾ മുതൽ ഞാൻ വല്യ സ ന്തോഷത്തിൽ ആയിരുന്നു ……… സത്യം പറഞ്ഞാൽ ഇതുവരെ കണ്ണിൽ എണ്ണ യൊഴിച്ച് ഞാൻ കാതിരി ക്കയായിരുന്നു ………
അകത്തേക്ക് വാമോനെ എന്ന് പറഞ്ഞു ബാഗ് എടുത്ത അവൾ പറഞ്ഞു എന്തൊരു ഭാരമാ ഇതിന് ഇത്രക്ക് ഭാരം ഉണ്ടോഡാ നിൻ്റെ പുസ്തകത്തിനും ഡ്രസ്സിനും ഒക്കെ ………. അത് മാത്രം അല്ല ചെറിയ മ്മെ ഉന്നികുട്ടന് വേണ്ടി ചക്കയോ മാങ്ങയോ ഒക്കെ അമ്മ അതിൽ വച്ചിട്ടുണ്ട് അതാ ഇത്ര ഭാരം ……….
മുത്തശ്ശിയുടെ മുറിയിൽ കയറിയ അവൻ പറഞ്ഞു പാവം മുത്തശ്ശി ഉണ്ടായിരുന്നെങ്കിൽ ഇത് സമയവും മുറുക്കാനും തിന്നു ഉമ്മറത്ത് ഇരുന്നേനെ അത് കേട്ട ലെത്തിക പറഞ്ഞു ………. കഴിഞ്ഞതവ ണ മോനും വനജേച്ചിയും പോയി ഒരു വർഷം കഴി ഞ്ഞപ്പോൾ ആണ് അമ്മ മരിച്ചത് ” എനിക്ക് ഓർമ്മയുണ്ട് ചെറിയമ്മെ അപ്പോൾ എനിക്ക് പത്തിലെ പരീക്ഷ നടക്കുന്ന സമയം ആയിരുന്നു അതാ വരാൻ കഴിയാഞത് ……….
ഉണ്ണിക്കുട്ടൻ എവിടെ ചെറിയമ്മെ ” അവൻ സ്കൂ ളിൽ പോകാനായി റെഡി ആകുന്നുണ്ട് ” മോൻ ഇപ്പൊ ഡ്രസ്സ് മാറണ്ട നമുക്ക് ടൗൺ വരെ പോകാനുണ്ട് ” എന്തിനാ” എൻ്റെ കൊലുസ്സ് രണ്ടും പൊട്ടി വീണു മോനെ ……. ഇപ്പൊ കെട്ടി വച്ചിട്ടുണ്ട് ! എപ്പൊ വേണേലും അത് വീണ്ടും പൊട്ടി വീഴാം അ തിനെ തട്ടാൻ്റെ അടുതുന്ന് വിളക്കി വാങ്ങണം …….
ഞാൻ ചന്ദ്രേട്ടനോട് പറഞ്ഞതാ ശെരിയാക്കി കൊണ്ട് വരാൻ ആൾക്ക് സമയം ഇല്ലത്രെ മോൻ വന്നിട്ട് മോൻ്റെ ഒന്നിച്ചു പോകാൻ പറഞ്ഞു ……..
അപ്പോഴേക്ക് റെഡി ആയി പുറത്തേക്ക് വന്ന ഉണ്ണികുട്ടനോട് അവൻ പറഞ്ഞു ………. മോന് കഴിക്കാനായി വല്യമ്മ ചക്ക വറുത്തതും മാങ്ങയും ഉണ്ടം പൊരിയും ഒക്കെ തന്നു വിട്ടിട്ടുണ്ട് ” ഞാൻ സ്കൂളിൽ നിന്ന് വരട്ടെ ചേട്ടാ എന്നിട്ട് നമുക്ക് കഴിക്കാം ……….
സാരി ഉടുത്ത് പുറത്തേക്ക് വന്ന ലെതിക പറഞ്ഞു ഈ മാസം അവസാനം ആണ് മോനെ അവൻ്റെ പരീക്ഷ അത് കഴിഞ്ഞാൽ അവൻ നാലാം ക്ലാസിൽ ആണ് …….. വീട് പൂട്ടി പുറത്ത് ഇറങ്ങിയ അവർ ഉണ്ണി കുട്ടനെ സ്കൂളിൽ വിട്ട് നേരെ ടൗണി ലേക്ക് പോയി ……. കൊലുസ്സ് ശെരിയാക്കി തിരികെ പോകാനായി അവർ ബസ്സ്