ചെന്നതും അച്ഛൻ കടയിൽ പോയി നാളെത്തേക്ക് പോകാൻ ഉള്ള കുറച്ച് സാധനങ്ങൾ മേടിക്കാൻ… എനിക്ക് ഇന്നും കൂടി പണിക്ക് പോണം driver ഇല്ലാത്തതുകൊണ്ട് ഞാൻ അണ് വണ്ടി ഒടികണത്. അമ്മയോട് പറഞ്ഞു…
നാളെ രാവിലെയാണ് ഞാൻ വരു.. അമ്മ സമതം മൂളി
അമ്മ: അച്ഛൻ പോണെന്ന് മുന്നേ വരണട്ടോ… നാളെ എനിക്കും ജോലിക്ക് പോകാൻ ഉള്ളത..
ഞാൻ: അം… ഞാനൊരു 8:30 ഒക്കെ അക്കുമ്പോ വരും…
അമ്മ: നീ എന്തിനാ ഇപ്പൊ വന്നേ..? പനികഴിഞട്ട് വന്ന പോരെ…? വെല്ലതും കഴിച്ചോ?
ഞാൻ: കുളിച്ച് ഒന്ന് ഫ്രഷ് ആവണം… ഞാൻ കഴിച്ചു.
അനിയത്തിയെ ഞാൻ നോക്കി പക്ഷെ കണ്ടില്ല…
ഞാൻ:അമ്മെ… അവള്ന്ത്യെ…?
അമ്മ: ടൗണിൽ പോയതാ…
ഞാൻ: അച്ഛൻ്റെ ഒപ്പം കണ്ടില്ലല്ലോ….?
അമ്മ: അതിന് മുന്നേ പോയതാ.. അവളുടെ ഒരു കൂട്ടുകാരിയും ആളുടെ ചേച്ചിയും ഉണ്ട്..
ഞാൻ: ഹാ…
ഞാൻ റെഡിയായി…
അമ്മയോട് യാത്ര പറഞ്ഞു…
എങ്കിലും അനിയത്തി ഇത് ഇവിടെ പോയതാ…. ശേ… ഈ കൊറോണ സമയത്ത് കടയും കോപ്പും തുറക്കുലല്ലോ..അങ്ങനെ ടൗൺ എത്തി പണിക്കാരെ 2 പേരെ വിളിച്ച് pick-upൽ കയറ്റി…
കുറച്ച് കഴിഞ്ഞ് ഞാൻ അനിയത്തിനെ കണ്ടൂ… അച്ഛന് കണ്ണിന് കാണാൻ പാടില്ലാത്ത നമ്മുടെ ഹജിയരുടെ കടയിൽ നിന്ന്… അച്ഛന് അയാളെ ഇഷ്ടമല്ല… എന്നെയും അനിയിത്തിയെയും ആ കടയിൽ കയറാൻ വിലക്കി… ഇതിന് ഒരു ഫ്ലാഷ് ബാക്ക് ഉണ്ട് … പക്ഷേ അതിവിടെ പറയുന്നില്ല….
അനിയത്തിയും ഹാജിയരുടെ മോളും പിന്നെ വേരെയെതോ ഒരു ചരക്ക്… ജോലി തിരക്ക് കാരണം ഞാൻ അന്നേരം ഒന്നും പറഞ്ഞില്ല… എൻ്റെ വർക്ക് സൈറ്റിൽ എത്തിയപ്പോ.. ഞാൻ അവൾക്കു ടെക്സ്റ്റ് message ആഴിച്ചു… കാരണം ആൾക്ക് ടൈപ്പ് ഫോൺ ആയിരുന്നു… ഓൺലൈൻ ക്ലാസ്സിൽ കയറുന്നത് അമ്മയുടെ ഫോണിൽ നിന്നും…
ഞാൻ: ഡി നിന്നെ ഞാൻ ഹജിയാരുടെ കടയിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ടല്ലോ…? അവിടെ ഇന്തായിരുന്നു പരുവാടി..? ഹും അച്ഛൻ വരട്ടെ… നിന്നെ കൊല്ലും…
ഒരു 10 മിനിറ്റ് കഴിഞ്ഞ് അനിയത്തി വിളിച്ചു പക്ഷേ ഞൻ എടുത്തില്ല…