“ഉമ്മാ ഒന്ന് നിന്നേ. അങ്ങനെയങ്ങ് പോയാലോ. എന്താ ഒന്നും അറിയില്ലേ? ഞാന്‍ അത്ര പൊട്ടിയാണെന്ന് കരുതിയോ?” റസീനയുടെ വാക്കുകള്‍ കേട്ട് ഞാന്‍ വേഗം റൂമില്‍ നിന്നും പുറത്തേക്ക് വന്നു. ഹസീന ആകെ വിളറി വെളുത്ത് മുറ്റത്ത് നില്‍ക്കുന്നു. ഇവള്‍ എന്ത് ഭാവിച്ചാണാവോ! അത്ര നേരം ഉണ്ടായിരുന്ന ആവേശം ഒറ്റ നിമിഷത്തില്‍ ആവിയായി പോയി. (തുടരും)