പുതിയ ലോകം
Puthiya Lokam | Author : Ajinisa
അജു ദേ മഴ വരുന്നുണ്ട് നീ ഡ്രസ്സ് ഉണങ്ങാൻ ഇട്ടതൊക്കെ എടുത്തോ
ഇല്ല ഉമ്മാ ഞാൻ കുളിക്കാൻ കയറി ഉമ്മ എടുക്കുമോ
ഞാൻ അത് എടുക്കാൻ പോയാൽ വിറകൊക്കെ നനഞ്ഞു പോകും
….എത്ര ആസ്വതിച്ചാലും മതിവരാത്ത അത്ര സുന്ദരമായ പ്രകൃതി വൈകുന്നേരം മൂന്നു മണിയായിട്ടെയുള്ളൂ കാർമേഘം വന്നു മൂടിയത് കാരണം രാത്രി ആയപോലെ ഉണ്ട് മഴ വരുന്നതിനെ മുമ്പേ കുളിച്ചു വീട്ടിൽ കയറണം എന്ന് കരുതിയാണ് ഇന്ന് നേരത്തെ കുളിമുറിയിൽ കയറിയത് വീട്ടിൽ നിന്ന് ഒത്തിരി മാറിയാണ് കുളിമുറിയും ബാത്രൂമും അത് കാരണം മഴക്കാലത്ത് ബുദ്ധിമുട്ടാണ് പോകാനും വരാനും അയിച്ചിട്ട ഡ്രസ്സ് ഒക്കെ ഒന്ന് നോക്കി വീണ്ടും എടുത്തിടാൻ ഭയങ്കര മടി തോന്നി
ഉമ്മാ പ്ലീസ് ഞാൻ ഡ്രസ്സ് ഒക്കെ മാറ്റി
മറുപടിയൊന്നും കേൾക്കാതെ ആയപ്പോൾ ഞാൻ ഉറക്കെ വിളിച്ചു ഉമ്മാ….. ഉമ്മാ……
ഉമ്മ വിറക് എടുത്തു വീട്ടിൽ കഴറിയിട്ടുണ്ടാകും എന്ന് ഞാൻ ഊഹിച്ചു കുളിമുറിയിൽ നിന്നും വിളിച്ചാൽ അവിടെ വരെ കേൾക്കില്ല ഞാൻ മനസ്സില്ലാ മനസ്സോടെ ആയിച്ചിട്ട ചുരിദാർ കയ്യിൽ എടുത്തു അതിനടിയിൽ ആണ് ഉമ്മ അയിചിട്ട മാക്സി കണ്ടത് പെട്ടെന്ന് അത് തലയിലൂടെ എടുത്തു ഇട്ടു ഞാൻ എന്നെ തന്നെ ഒന്ന് നോക്കി കുറച്ചു ലൂസ് ഉണ്ട് എന്നല്ലാതെ കറക്റ്റ് ആണ് മഴ ചാറ്റി തുടങ്ങി പെട്ടെന്ന് പറമ്പിലേക്ക് ഓടി ആറിയിട്ട ഡ്രസ്സ് ഒക്കെ എടുത്തു വീട്ടിലേക്ക് ഓടിക്കയഴുമ്പോൾ ചാരുകസേരയിൽ ഉപ്പൂപ്പ ഇരിക്കുന്നുണ്ട് മൂപ്പർ പെട്ടെന്ന് തല ചുറ്റി വീയുന്നത് കാരണം എവിടെയും പോകാറില്ല ഇടക്കൊക്കെ പുറത്ത് ഞാൻ കൈ പിടിച്ചു കൊണ്ടുപോയി ഇരുത്തും
ഉപ്പൂപ:- അതൊക്കെ നനഞു
“ഇല്ല ഉപ്പാപ്പ”
ഉപ്പൂപ:- നിന്റെ തട്ടം എവിടെ പോയി
“കുളിമുറിയിൽ അയിച്ചിട്ടു”
ഉപ്പൂപ:- തല നല്ലണം തോർത്തിക്കള അല്ലെങ്കിൽ നാളെ പനിച്ച് കിടക്കും