കോയമ്പത്തൂർ യാത്ര [ചാച്ചൻ]

Posted by

അങ്ങനെ ഞാനും മോനും  ചേർന്നു ഇരുന്നു കാര്യങ്ങൾ പറഞ്ഞും അവനെ കളിപ്പിച്ചും ഏതാണ്ട് എത്രയി കോയമ്പത്തൂർ..അപ്പൊ ഞാൻ അവളോട്‌ സന്ധ്യ ഇനി നേരെ കോസിന്റ വീട്ടിൽ ആണോ പികുന്നെ..അപ്പൊ അവൾ..അതെ..ഇന്ന് അവിടെ stay എന്നിട്ട് നാളെ രാവിലെ ഇറ്റർവ്വ കഴിഞ്ഞ് തിരിച്ചു നാട്ടിലേക്ക്..

ഞാൻ…okk…

അവൾ…അജയ് ഇനി എന്ന് തിരിച്ചു പിക്കും..

ഞാൻ…നാളെ തന്നെ…അവന്റെ കൂടെ ഇന്ന് stay എന്നിട്ട് നാളെ തുരിക്കും…

സന്ധ്യ…അപ്പൊ ഇന്ന് കഴിഞ്ഞു ഇനി കാണുമോ നമ്മൾ…

ഞാൻ…അതിനെന്താ…കാണാമല്ലോ…ഇയാൾ നമ്പർ ഇങ്ങോട്ട് താ..എപ്പോ കാണാൻ തോന്നിയാലും കാണാൻ ഞാൻ വരും..പോരെ…

അവൾ..ഞാൻ അങ്ങനെ അല്ല ഉദ്ദേശിച്ചത്…എന്നാലും നമ്പർ ഞാൻ തരാം..ഇതുപോലെ ഒരു frind ഉള്ളത് നല്ലതാ..

ഞാൻ…എന്തിന് നല്ലതാ എന്ന്..

അവൾ…ഒന്നുമില്ല ഞാൻ  ഒരു തമാശ പറഞ്ഞതാ…

ഞാൻ…ഞാനും…

അങ്ങനെ നമ്പർ വാങ്ങി…miss അടിച്ചു..പരസ്പരം നമ്പർ സേവ് ചെയ്തു…

എന്തോ അവളുടെ കാണുകളിൽ ഒരു തിളക്കം ഞാൻ കണ്ട്..കവിതച്ചേച്ചിയുടെ കണ്ണിൽ കണ്ട അതെ തിളക്കം..

ഞാൻ അവളെ നോക്കി അവൾ തിരിച്ചും..മോൻ എന്തൊക്കെയോ പറയുന്നുണ്ട് അവളോട്‌ പക്ഷെ അതൊന്നും അവൾ ശ്രെദ്ധിക്കുന്നില്ല,എന്നെ നോക്കുന്ന നോട്ടം ഹോ…ഞാൻ അങ്ങനെ ഇരുന്നു ആസ്വദിച്ചു..

ഒടുവിൽ സ്റ്റേഷൻ എത്തി…ഞങ്ങൾ ഇറങ്ങി…നടന്നു പുറത്തു വന്നപ്പോ അവൾ പറഞ്ഞു നാളെ എപ്പോ പോകും തിരിച്ചു…

ഞാൻ…അറിയില്ല..time അവനോടു ചോദിച്ചു cnfrn ആക്കണമ്…ഇയാളോ…

സന്ധ്യ….ഞാൻ ഉച്ചക്ക്..പറ്റിയാൽ ഒന്നിച്ച് തിരിച്ചു പോകാം..അതാകുമ്പോൾ ഒരു കൂട്ട് ആകും…പറ്റുമോ…

ഞാൻ…..പറ്റും പറ്റും…നാളെ ഒന്നിച്ചു പോകാം…

എന്റെ വെപ്രാളംത്തിലുള്ള മറുപടി കണ്ട് അവൾക് ചിരി വന്നു…എന്നിട്ട് മോനോട് എനിക്ക് tata പറയാനൊക്കെ പറഞ്ഞു…അവൾ നടന്നു ഒരു ടാക്സി കേറി പോയി..വിളിക്കാം എന്ന് ആക്ഷൻ കാണിച്ചു.

ഞാനും അനീഷിനെ വിളിച്ചു സ്ഥലം ചോദിച്ചു എന്നിട്ട് ഓട്ടോക്കാരനോട് പറഞ്ഞു നേരെ അങ്ങോട്ട്‌ വിട്ടു…

നല്ലൊരു ഉറക്കം കഴിഞ്ഞു എന്നീട്ടപ്പോ 2 മിസ്സ്ഡ് call…നോക്കിയപ്പോൾ സന്ധ്യ…ഞാൻ തിരിച്ചു വിളിച്ചു…

ഞാൻ…hii എടൊ ഞാൻ ഉറക്കം ആയിരുന്നു…എന്തായി…

സന്ധ്യ….ആ എനിക്ക് തോന്നി..ഞങ്ങൾ safe ആയി എത്തി…അത് ഒന്ന് പറയണം എന്ന് തോന്നി വിളിച്ചതാ…

Leave a Reply

Your email address will not be published. Required fields are marked *