എന്റെ ഇക്കാന്റെ ഭാര്യ [Nasim]

Posted by

 

കിടന്നുറങ്ങുന്ന ഞാൻ………….

ടാ ചൈത്താനെ……. എണീക്കാൻ…കിടന്നു കാറുന്നത് കണ്ടപ്പോ തന്നെ ആളെ പിടികിട്ടി. ഞാൻ പുതപ്പ് തലയ്ക്കു മുകളിലൂടെ പുതച്ചു കമിഴ്ന്നു കിടന്നു കൂർക്കം വിട്ടു………………

എടാ…. നിന്റെ അഭിനയം ഇന്നു ശെരിയാക്കി തരാം…. നിന്നെ ഞാൻ ഇന്നു….

കുണ്ടി പോളിയാണ ഒരടി കിട്ടിയപ്പോ ആണ് ഞാൻ ഞെട്ടി എണീക്കുന്നെ….

“”എന്താണ് ദീദി…. ഞായറാഴ്ച ആയാലും എന്നെ വെറുതെ വിടൂലെ……. എന്തിനാ ഇങ്ങനെ ഭദ്ര കാളി തുള്ളി നിക്കണേ…. മനുഷ്യന്റെ കുണ്ടി പൊളിഞ്ഞു പോയി…..

എന്നെ നോക്കി കലിപ്പ് ഇട്ടു കൊണ്ട്

“”കണക്കയി പോയി ഇത് ചെറുത് നിന്റെ ഇക്കമാർ വിളികണുണ്ടു ബാക്കി ഉള്ളത് അവരുടെ അടുത്ത നിന്നു വാങ്ങിച്ചോ….

അയ്യോ……..

ഞാൻ ഒച്ചയിടുത്തു കൊണ്ട്.

“”എൻറെ സുന്ദരി ദീദി അല്ലെ പൈസയും ആ വണ്ടിടെ താക്കോലും താ…. (വേറെ ഒന്നുല്ല ഞായർ വീട്ടിൽ മസ്റ്റ്‌ആണ് ബീഫ് അവിടെ എങ്ങാൻ തീർന്നാൽ എൻറെ മയ്യത്ത് എടുക്കും രണ്ടണ്ണവും )

എന്നെ നോക്കി

“അവന്റെ ഒരു സോപ്പ് ഇന്ന ടാ പെട്രോൾ അടിക്കണേ……

ഞാൻ പുച്ഛഭാവത്തിൽ ദീദിയെ നോക്കി

“”എന്നെ കൊന്നുകളഞ്ഞൂടെ…. പറ്റൂലല്ലേ…..

അത് പറഞ്ഞപ്പോ ദീദി ഒരു ചിരിയും

“അവന്റെ ഒരു ഡയലോഗ് ചിത്രം ഞാനും കണ്ടതാ പക്ഷെ എവിടെയോ എന്തോ പൊരുത്ത കേടു പോലെ….

അജു :അത് ഞാൻ ഈ സന്ദർഭത്തിൽ ഡയലോഗ് മാറ്റിയതാ.. .

സുറുമി :മ്മ്മ് വേഗം ചെല്ലാൻ നോക്കടാ ചെക്കാ രണ്ട് കിലോ വാങ്ങിച്ചോ 100 രൂപ പെട്രോൾ അടിച്ചോ ബാക്കി ഇങ്ങു കൊണ്ട് വന്നേക്കണം അല്ലെങ്കി നിന്റെ ചെവി പൊന്നാകും ഞാൻ….

 

അജു :അയ്യോടാ തന്നാലും എനിക്ക് വേണ്ട നല്ല അറുകീസിന്റെ കയ്യിന്നു അല്ലെ നമ്മൾ ഇല്ലേ……

 

സുറുമി :കീ ഇങ്ങു തന്നെ നീ നടന്നു പോയാമതി….

ഞാൻ ദീദിനെ നോക്കി…

 

“ഒരു തമാശ പറയാനും സമ്മതിക്കൂല…

എന്നും പറഞ്ഞു ഞാൻ ഓടി…

പുറകീന് ദീദിടെ വിളി വന്നു….

“പല്ലു തേച്ചിട്ട് എങ്കിലും പോടാ…..

Leave a Reply

Your email address will not be published. Required fields are marked *