നമ്മൾ ഫ്രൻറ്സിൻ്റെ ഇടയിൽ എന്തിനാടാ താങ്ക്സ്. ശാലുവിനെ ഇത്രയും സന്തോഷിപ്പിച്ച നിനക്കല്ലേ ഞാൻ താങ്ക്സ് പറയേണ്ടത്. രവി പറഞ്ഞു.
വാ നമുക്ക് ബ്രേക്ക് ഫാസ്റ്റ് കഴിക്കാം.
ഞങ്ങൾ താഴേക്കിറങ്ങി. ശാലുവിൻ്റെ അഛനും അമ്മയും അവിടെയുണ്ടായിരുന്നു അവരെ വിഷ് ചെയ്ത് വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് എല്ലാവരും കൂടി Breakfast കഴിച്ചു. ശാലുവിൻ്റെ മകനോട് ഓൺലൈൻ ക്ലാസിനെപ്പറ്റിയും മറ്റും ഡിസ്ക്കസ് ചെയ്തു. രവിക്ക് ബാങ്കിൽ അത്യാവശ്യമായി കുറച്ചു വർക്കുണ്ടെന്നും എന്നോട് ഒരു ദിവസം കൂടി നിന്നിട്ടേ പോകാവൂ എന്നും പറഞ്ഞു അവൻ പോയി. മോൻ ഓൺലൈൻ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് അവൻ്റെ റൂമിൽ കയറി. ഞങ്ങൾ കുറച്ചു സമയം കൂടി സംസാരിച്ചിരുന്നു. പിന്നെ ശാലുവിൻ്റെ അച്ഛൻ അവളോട് വീടും പരിസരവും കാണിച്ചു തരാൻ പറഞ്ഞതനുസരിച്ച് അവളും ഞാനും കൂടി തെങ്ങിൻ തോപ്പിലിറങ്ങി നടക്കാൻ തുടങ്ങി. വിശാലമായ തെങ്ങിൻ തോപ്പും അതിലെ ബംഗ്ലാവും ശാലുവിന് സ്വന്തമാണ്. അവൾക്ക് അച്ഛനും അമ്മയും മാത്രമാണുള്ളത്. അത് കൊണ്ടാണ് അവരെ നോക്കാൻ വേണ്ടി രവിയും അവിടെ നില്ക്കുന്നത്.
എടീ ശാലു, നീയെന്താ ഒന്നും മിണ്ടാതെ നടക്കുന്നത് നിനക്കെന്തു പറ്റി.
ഒന്നുമില്ല.
നോക്കിയപ്പോൾ അവളുടെ കണ്ണു നനഞ്ഞിരിക്കുന്നു.
എന്താടീ, എന്താണെങ്കിലും എന്നോട് പറ.
നീരു ഏട്ടൻ ഇന്നു പോകുമെന്നോർത്തപ്പോൾ സങ്കടം വന്നതാ.
പൊട്ടി പെണ്ണെ അതിനിത്രക്കു സങ്കടം വന്നോ. എന്നാൽ ഞാൻ ഇന്നു കൂടി ഇവിടെ നിൽക്കാം. പോരെ.നിൻ്റെ കണ്ണു തുടക്ക്.
അതു കേട്ടതും അവളുടെ മുഖം വിടർന്നു. ഞാൻ പരിസരത്തെങ്ങും ആരുമില്ലെന്നുറപ്പു വരുത്തി അവളുടെ കണ്ണുകളിൽ ചുംബിച്ചു കണ്ണീർ ഒപ്പിയെടുത്തു.
നിൻ്റെ കണ്ണീരിനു വരെ എന്തു സ്വാദാണെടീ ഞാൻ പറഞ്ഞു.
നീരു ഏട്ടന് എന്നെ അത്രക്കിഷ്ടമാണോ.
അതേടീ. ഞാൻ കല്യാണം കഴിക്കുന്നതിന് മുമ്പാണ് നിന്നെ കണ്ടിരുന്നതെങ്കിൽ നിന്നെത്തന്നെ കെട്ടിയേനെ.
എന്നാലും ജ്യോതിയല്ലേ എന്നേക്കാൾ സുന്ദരി. അവൾ ചോദിച്ചു
അവൾ സുന്ദരി തന്നെയാണ്. പക്ഷേ നിന്നിലുള്ള എന്തെല്ലാമോ എന്നെ വല്ലാതെ ആകർഷിക്കുന്നു.
ഞാൻ വളരെക്കാലത്തിനു ശേഷം ഇന്നലെയാണ് ഒന്നു നന്നായി സെക്സ് ആസ്വദിച്ചത്. അവൾ പറഞ്ഞു.