നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 13 [PSYBOY]

Posted by

കുറച്ചു കഴിഞ്ഞു ചേച്ചി തിരിച്ചു വിളിച്ചു മിസ്സ് വരാമെന്ന് പറഞ്ഞു. നാളെ 10മണിക്ക് ആണ് കാണേണ്ടത് അതിന് ഒത്ത സമയത്തു വരാൻ പറഞ്ഞു കാൾ cut ചയ്തു.

Call cut ചെയ്ത ഉടനെ മിസ്സിനെ വിളിച്ചു കാര്യം എല്ലാം പറഞ്ഞു. മിസ്സ് ബാക്കി എല്ലാം ഇന്ന് അവിടെ ചെന്നിട്ട് സംസാരിക്കാം എന്ന് പറഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോ ലക്ഷ്മി വിളിച്ചു. ഞാൻ സന്തോഷത്തോടെ call എടുത്തു. ഞാൻ : Hello ഇതെവിടാണ്… അനക്കമില്ലല്ലോ. ലക്ഷ്മി : എടാ എന്റെ ഫോൺ താഴെ വീണു പൊട്ടി. അത് ശെരിയാക്കാൻ കൊടുത്തേക്കുവാ. ഞാൻ : അടിപൊളി എങ്ങനെ വീണ്? ലക്ഷ്മി : ചാർജിൽ കുത്തി വച്ചിട്ട് പോയതാണ് പെട്ടെന്ന് എന്തോ എടുക്കാൻ വേണ്ടി വന്ന് അത് വഴി പോയപ്പോൾ കൈ തട്ടി താഴെ വീണ് display പൊട്ടി. മറ്റന്നാൾ തിരിച്ചു കിട്ടും. ഞാൻ : ohh dark ലക്ഷ്മി : ഞാൻ നിന്നെ വിളിക്കണമെന്ന് വിചാരിച്ചതാണ് പിന്നെ നീ പടിച്ചോണ്ടിരിക്കുന്ന സമയത്തു വല്ലതും ആണ് വിളിക്കുന്നത് എങ്കിൽ ബീന ആന്റിക്ക് ദൗബിറ് ആകും അതാ വിളിക്കാഞ്ഞത്. ഞാൻ : ഞാൻ ഒരുപാട് മെസ്സേജ് അയച്ചു നോക്കി wsp call ചെയ്തു നോക്കി നോ reply അങ്ങനെയാണ് വിളിച്ചത്. ലക്ഷ്മി : ഞാൻ ആ സമയത്തു ക്ലാസ്സിൽ ആയിരുന്നു. ഞാൻ : വേറെ ഒരു കാര്യം കൂടി ഉണ്ട്. ലക്ഷ്മി : എന്താ

ചേച്ചിയുടെ വീട്ടിലെ കാര്യം ഒക്കെ പറഞ്ഞു നാളെ ഞാനും മിസ്സും കൂടെ കൊണ്ട് ഹോസ്പിറ്റലിൽ പോകുന്ന കാര്യം ഒക്കെ പറഞ്ഞു. അവളുടെ sim കൂട്ടുകാരിയുടെ ഫോണിൽ ഇട്ടിരിക്കുകയാണ് അപ്പൊ അവൾക് use ചെയ്യണം എന്ന് പറഞ്ഞത് കൊണ്ട് ഞാൻ കൂടുതൽ ഒന്നും പറയാൻ നിന്നില്ല പെട്ടെന്ന് cut ചെയ്തു. ബാക്കി ഒക്കെ ഫോൺ കിട്ടിയിട്ട് വിളിക്കമെന്ന് പറഞ്ഞു cut ചെയ്തു.

അങ്ങനെ രാത്രി ആയപ്പോ മിസ്സിന്റെ വീട്ടലോട്ട് വിട്ടു. ചെന്ന ഉടനെ പോകുന്ന കാര്യം ഒക്കെ പറഞ്ഞു എല്ലാം ശെരിയാക്കി. അമ്മക്കും അയൽക്കാർക്കും ഒന്നും യാതൊരു സംശയവും വരാൻ ഇടം കൊടുക്കാതെ ഞങ്ങളുടെ 3ആം കളിയും കഴിഞ്ഞു കിടന്നുറങ്ങി കാലത്തെ ഞാൻ നേരത്തെ വീട്ടിൽ പോയി കുളിച്ചു വന്നു. ഞങ്ങൾ 8.30 ആയപ്പോൾ car എടുത്തു വിട്ടു. മുൻപിൽ ഇരുന്ന് കാര്യം പറയുന്നതിന്റെ ഇടയിൽ തൊട്ടും തലോടിയും ഒക്കെ വണ്ടി ഓടി ചേച്ചിയുടെ വീട്ടിൽ എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *