എനിക്കായി കരുതിവച്ചതു 2 [Akhil]

Posted by

അയാൾ : അറിയാം ലൈസൻസ് ഇൽ അഡ്രെസ് കണ്ടായിരുന്നു. കുഴപ്പമില്ല ഇടതു സൈഡ് ഇൽ കുറച്ചു പൊട്ടിട്ടുണ്ട്.. കാലിൽ ചെറിയ ചതവുണ്ട് പ്ലാസ്റ്റർ ഇട്ടില്ല നിങ്ങളോട് ചോദിച്ചിട്ട് ഇടമെന്നു പറഞ്ഞു.

ഞൻ : നിങ്ങടെ വണ്ടിക്ക് വല്ലതും പറ്റിയോ

അവർ പരസ്പരം നോക്കി ചിരിച് ഏയ്യ് അത്‌ കുഴപ്പം ഒന്നും ഇല്ല

ഞാൻ : ഇനി എന്താ ഫോർമാലിറ്റീസ് കേസ് ആകണോ ക്ലെയിം ചെയ്യാൻ

അയാൾ വേണ്ട അതിനുള്ള പരുക്ക് ഒന്നും ഇല്ല നിങ്ങടാ വണ്ടിക്കും കുഴപ്പമില്ല

ഡോക്ടർ വന്നു അപ്പോൾ

ഡോക്ടർ : എങ്ങനുണ്ട്

ഇപ്പൊ വേദന ഒന്നും ഇല്ല

പ്ലാസ്റ്റർ ഇടണോ കാലിൽ ചെറിയ ചതവുണ്ട് ഇല്ലേ ഈടത് കാലിനെ അധികം ബലം കൊടുക്കരുത് ഒരു മാസം റസ്റ്റ്‌ എടുക്കണം.

ഞാൻ : പ്ലാസ്റ്റർ ഇടേണ്ട

ഓക്കേ ബാക്കി നിങ്ങൾ സംസാരിക്കാൻ വീട്ടിൽ പോണേ ഇപ്പൊ പോകാം.

ഞാൻ : ഡോക്ടർരെ ഇപ്പൊ ഡിസ്ചാർജ് ചെയ്താൽ ഉപകാരം ആയിരുന്നു എന്നിക്ക് ആണ് ഹോസ്പിറ്റലിൽ കിടക്കുന്നതെ ഇഷ്ടമല്ല.

ഡോക്ടർ : ഓക്കേ അങ്ങനെ നടക്കട്ടെ എന്ന് പറഞ്ഞു ഡോക്ടർ പോയി

അപ്പോഴാണ് ആ സ്ത്രീ യുടെ ശബ്ദം കേട്ടത് റോഡിയോ ജോക്കി യുടെ ഒക്കെ പോലത്തെ ശബ്ദം അവരെ ഒന്ന് അടിമുടി നോക്കി. ഇതിനെ ഒക്കെ ആണ് ചരക്ക് എന്ന് പറയേണ്ടത് അമ്മാതിരി സ്ട്രക്ചർ. അവരെ ശ്രെദ്ദിക്കുന്ന കണ്ടപ്പോൾ അവരെ മുഖം തിരിച്ചു. ഞാനും മുഖം തിരിച്ചു.

അയാൾ : ഞങ്ങൾ എന്താണ് ചെയ്യേണ്ടത്

ഞാൻ : എനിക്ക് ഒന്നും വേണ്ട കുഴപ്പമില്ല നിങ്ങൾ പൊക്കോ എന്റെ ബൈക്കിൽ ഒന്നും വീട്ടിൽ എത്തിച്ചു തരുവോ.

അയാൾ : അതിനെന്താ അത്‌ എത്തിച്ചു തരാം. ഇപ്പൊ വീട്ടിൽ ആക്കി തരാം.നേഴ്സ് വന്ന് ബില്ല് കൊടുത്ത് 20000 രൂപ സത്യം പറഞ്ഞ എന്റെ ഭാഗത്തു ആണ് തെറ്റ്. ഞൻ എവിടെയോ നോക്കി വണ്ടി ഓടിച്ചത് ആണ്.

അവ്ടെന്നു ഇറങ്ങി അവർ എന്നേ വീട്ടിൽ കൊണ്ട് ചെന്ന് ആക്കി നടക്കാൻ പറ്റുന്നില്ല നല്ല രീതിക്ക് വേദന ഉണ്ട്. അവർ വീട്ടിൽ കേറി കുറച്ചു നേരം ഇരുന്നു സംസാരിച്ചു അവർ ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *