എനിക്കായി കരുതിവച്ചതു 2 [Akhil]

Posted by

അങ്ങനെ ഒരു ദിവസം കോളേജിൽ പോയിട്ട് വരുന്ന വഴി. മാർച്ച്‌ 15 ആം തീയതി. ട്രാഫിക് സിഗ്നൽ ഇൽ കിടക്കുകയായിരുന്നു ഞാൻ. കണ്ണ് എപ്പോഴോ ഫുട് പത്തിലേക്ക് നോക്കിയപ്പോ ഒരു തട്ട് കടയിൽ. ഒരു പയ്യനും പെൺനുംകൂടേ അവിടെ കിടന്നു വഴക്കിടുന്നു. അവൻ വഴക്കിട്ടു പോയപ്പോ അവൾ പുറകെ ഓടി ചെല്ലുന്നുണ്ട്. ഞൻ മാത്രം അല്ല സിഗ്നലിൽ കിടക്കുന്ന എല്ലാവരും അവരെ തന്നെ ആണ് നോക്കുന്നത് അത്രക്ക് ഉച്ചയിൽ ആയിരുന്നു അവരുടെ വർത്തമാനം. പെട്ടന്ന് ബാക്കിൽ നിന്നും ഹോൺ അടി കൂടി വന്നു പെട്ടന്ന് വണ്ടി എടുത്തതും

ഠപ്പേ എന്നൊരു സൗണ്ട്

ഞൻ തെറിച്ചു ഫുട് പത്തിൽ കിടക്കുന്നു

ആർക്കരയോ വന്ന് എഴുന്നേൽപ്പിച്ചു

ഹെൽമെറ്റ്‌ ഊരി നോക്കി

ഇടത് കൈ മുതൽ അര ഭാഗം വരെ ഫുള്ളും ബ്ലഡ്‌ ആർക്കൊക്കെയോ പിടിച്ചു ഒരു കാറിൽ കെട്ടി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി പോയ വഴി ആണ് അറിഞ്ഞത് ആയ കാർ ആണ് എന്നേ ഇടിച്ചതു എന്ന് . ഒരു ലേഡി ആണ് ഡ്രൈവർ അവർ ആരൊക്കെയോ വിളിക്കുണ്ട് വണ്ടി മുട്ടിയ കാര്യം പറയുന്നുണ്ട്.

എനിക്ക് ശരീരത്തിൽ എവിടെന്നാണ് വേദന വരുന്നത് എന്ന് അറിയാൻ പോലും പറ്റുന്നില്ല.

കുറച്ചു കഴിഞ്ഞു ഹോസ്പിറ്റലിൽ ഡോക്ടർ ഒക്കെ വന്ന് ഡ്രെസ് ഒക്കെ മൊത്തം മറ്റ്റി ഷഡി മാത്രം ഇട്ട് അവരുടെ മുമ്പിൽ. വേദന കൊണ്ട് ഞൻ പുള യുകയായിരുന്നു. എപ്പഴോ ഒരു ഇൻജെക്ഷൻ എടുത്തു പിന്നെ എഴുന്നേറ്റത് രാത്രി 9 മണിക്ക് ആയിരുന്നു

കണ്ണ് തുറന്നപ്പോൾ ആരൊക്കെയോ പരിജയം ഇല്ലാത്തവർ നിൽപ്പുണ്ട് അതിൽ ആ സ്ത്രിയും ഉണ്ട്. ഞൻ പയ്യെ എഴുന്നേൽക്കാൻ ശ്രെമിച്ചു

വേണ്ട കിടന്നോ ഒരു ചേട്ടൻ പറഞ്ഞു.

ഞൻ അവരെ നോക്കി

അയൽ പറഞ്ഞു എന്റെ ഭാര്യ ഓടിച്ച കാർ ആണ് നിങ്ങളെ ഇടിച്ചതു കുഴപ്പം ഒന്നും ഇല്ല. എന്റെ ഫോണും പേഴ്സ് ഉം അവർ തന്നു

വീട്ടിലെ നമ്പർ താ ഞൻ വിളിച് പറയാം

ഞാൻ : വേണ്ട എന്റെ വീശി ഇവിടെ ഒന്നും അല്ല

Leave a Reply

Your email address will not be published. Required fields are marked *