അവന്റെ കണ്ണുകളിലെ ബോധം മറയുകയായിരുന്നു…
തെറ്റുകളുടെ കൂമ്പാരം… തലച്ചോറിലെ മെമ്മറി പഴയ കാര്യങ്ങൾ അഭ്രപാളിയിലേക്ക് കൊണ്ട് വന്നു…
അന്ന് അവൻ മദ്യത്തിൽ നിന്നുമുള്ള ലഹരി ശരിക്കും ആസ്വദിച്ചു തുടങ്ങിയിരുന്നു… തെറ്റിന്റെ രണ്ടാം ഘട്ടം…
“ഡേയ് വിശ്വാ.. ഇതേതാടാ സ്ഥലം… എന്തായാലും പൊളി സ്ഥലം…” കാറിൽ ഇരുന്നു ഹൈ റേഞ്ചിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട് സതീഷ് പറഞ്ഞു… “ഉം എന്തായി… ഞാൻ അന്ന് പറഞ്ഞ കാര്യം… എവടെ… നല്ല സൊയമ്പൻ സാധനം അല്ലേടാ വീട്ടിലുള്ളത്…” ചുണ്ടു കടിച്ചു കൊണ്ട് വിശ്വൻ അത് പറഞ്ഞപ്പോ സതീഷിന് രസക്കേടായി… “വിശ്വാ… നീ ആ കാര്യം വിട്ടേ.. എന്റെ മൂഡ് കളയല്ലേ..” അർത്ഥവത്തായ ഒരു നോട്ടം നോക്കിയിട്ട് വിശ്വൻ റോഡിലേക്ക് കണ്ണ് തിരിച്ചു… അവർ വിശ്വന്റെ ഫാം ഹൗസിൽ എത്തുമ്പോ നേരം സന്ധ്യ ആയിട്ടുണ്ടായിരുന്നു… “ഹലോ…” കാറിൽ നിന്നും ഇറങ്ങിയ ഉടനെ ഫാം ഹൗസിന്റെ പുറമെ നിന്നിരുന്ന ആളുകളെ നോക്കി വിശ്വൻ കൈ കാണിച്ചു… “ഡാ… ഇറങ്ങേടാ…” വിശ്വനും സതീഷും അവരുടെ അടുത്തെത്തി… ബിസിനസ് കാരന്മാർ എന്ന് തോന്നിക്കുന്ന 2 മധ്യ വയസ്‌ക്കരും… പിന്നെ അതി സുന്ദരിയായ ഒരു 30 നും 35 നും ഇടയിൽ വയസ്സ് തോന്നിക്കുന്ന ഒരു ആറ്റൻ ഉരുപ്പടിയും…
ആ അമറൻ ചരക്കിനെ കണ്ടപ്പോ തന്നെ സതീഷിന്റെ കിളി പോയി… വിശ്വനും സതീഷും ഒരുമിച്ചാണ് പഠിക്കുന്നതെങ്കിലും സതീഷിനേക്കാൾ രണ്ട് വയസ്സ് മൂത്തതായിരുന്നു വിശ്വൻ… “ഹായ് ഗയ്‌സ്.. ഇത് എന്റെ ഫ്രണ്ട് സതീഷ് യു മേനോൻ… പഴയ തഹസിൽദാർ ഉണ്ണികൃഷ്‌ണൻ സാറിന്റെ മകൻ…” അൽപ്പം വിശദമായി തന്നെ വിശ്വൻ പരിചയപ്പെടുത്തി…
“റിയലി..” ഒരാൾ സതീഷിനു നേരെ ഷേക്ക് ഹണ്ടിന് വേണ്ടി കൈ ചൂണ്ടി… “യു നോ വിശ്വൻ… ഞാനും ഉണ്ണികൃഷ്‌ണൻ സാറും പണ്ട് മുതലേ പരിചയം ഉള്ളവർ ആണ്… സത്യം പറയാലോ ഇത്രേം സത്യസന്ധനായ ഒരു ഓഫീസറെ ഞാൻ ഇതിന്റെ ജീവിതത്തിൽ കണ്ടിട്ടില്ല… ”
സത്യമായിരുന്നു അയാൾ പറഞ്ഞത്… ഉണ്ണികൃഷ്‌ണൻ സാർ നേർമയുള്ളവനായിരുന്നു… അതുകൊണ്ട് തന്നെ ഭാര്യക്കും മക്കൾക്കും വേണ്ടി ഒന്നും കരുതി വെക്കാനും സാധിച്ചില്ല…