ചക്രവ്യൂഹം
Chakravyuham | Author : Kunjan
ഹായ് സുഹൃത്തുക്കളേ ഞാൻ കുഞ്ഞൻ… ഓർമ്മയുണ്ടോ…
കൊറേ കാലത്തിനു ശേഷം ആണ് ഞാൻ ഒരു കഥയുമായി എത്തുന്നത്… ഒരുപാട് പുതിയ പുലികൾ എഴുതി ആർമാദിക്കുന്ന ഈ സ്ഥലത്തേക്ക് തികച്ചും ഒരു പുതിയ എഴുത്തുകാരൻ എന്ന രീതിയിലെ എനിക്ക് കടന്നു വരാൻ ആകൂ…
ഒരു ക്രൈം ത്രില്ലെർ വിഭാഗത്തിൽ പെടുത്താവുന്ന ഒരു കഥയുമായാണ് ഞാൻ എത്തുന്നത്…
എന്നാൽ ഈ സൈറ്റിലെ വായനക്കാരെ തൃപ്തിപ്പെടുത്താവുന്ന എല്ലാം ഇതിൽ ഉൾപെടുത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം… എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് ഞാൻ തുടങ്ങുന്നു…
ചക്രവ്യൂഹം … ഭാഗം ഒന്ന്
കോടതി മുറിയിൽ നിന്നും വരാന്തയിലേക്ക് ഇറങ്ങി വരുമ്പോൾ എസ് ഐ ബിജു അവന്റെ കൈകളിൽ വിലങ്ങണിയിച്ചിരുന്നു… കോടതി വളപ്പിൽ ജനം തിങ്ങി കൂടി നിൽക്കുന്നു… ആളുകളുടെ പിറുപിറുപ്പും ആക്രോശവും അവന്റെ ചെവികളിൽ മുഴങ്ങി… “തല്ലി കൊല്ലഡാ ആ നായിന്റെ മോനെ”… “അവന്റെ കള്ള നോട്ടം നോക്ക്…” “നിന്റെ ഒക്കെ കഴപ്പ് ഞങ്ങൾ തീർക്കാടാ..” “സാറേ അവനെ ഇങ് ഇറക്കി വിട്… ” ഇത്തരത്തിലുള്ള ആക്രോശങ്ങൾ അവന്റെ മനസ്സിൽ അൽപ്പം പേടിയും അതെ സമയം പുച്ഛവും തോന്നി…
ചോവരാമുക്ക് പെൺവാണിഭ പീഡന കൊലപാതക കേസിലെ പ്രതിയെയാണ് ആളുകൾ തിങ്ങി നിറഞ്ഞിരിക്കുന്ന ഈ കോടതി വളപ്പിലൂടെ ബസിൽ കേറ്റി കൊണ്ട് പോകേണ്ടത്… ആളുകൾ ഏതുസമയവും വയലന്റ് ആവും…
സ്വന്തം അമ്മയെയും പെങ്ങന്മാരേം ബലാത്സംഗം ചെയ്തു കൊന്ന പ്രതി… താഴെപറമ്പിൽ ഉണ്ണികൃഷ്‌ണൻ മകൻ സതീഷ്… ആളുകൾ എങ്ങനെ വെറുതെ വിടും… ദേവതമാർ കണക്കെ സുന്ദരികളും സുശീലകളും നാട്ടുകാർക്ക് അത്രക്ക് പ്രിയങ്കരരുമായ ആ അമ്മയെയും മക്കളെയും… അവരുടെ ശരീരത്തെയും വിറ്റ് അവസാനം എതിർത്തപ്പോൾ കൊന്നു കളഞ്ഞ ഇവനെ എങ്ങനെ ആളുകൾ വെറുതെ വിടും…
നന്നേ ചെറുപ്പത്തിൽ ‘അമ്മ നഷ്ട്ടപെട്ട സതീഷിനെ നോക്കി വളർത്തിയത് മുഴുവൻ അവന്റെ രണ്ടാനമ്മയായ നളിനി ആയിരുന്നു… ആദ്യഭാര്യ മരിച്ചപ്പോൾ ഭർത്താവ് ഉപേക്ഷിച്ച നളിനിയെയും അവരുടെ ഒന്നും രണ്ടരയും വയസ്സായ മക്കളെയും ഉണ്ണികൃഷ്ണൻ കൂടെ കൂട്ടി… തന്റെ അമ്മയില്ലാത്ത മകന് ഒരമ്മയും… പിന്നെ രാത്രിയിലെ തന്റെ ആവശ്യത്തിന് ഒരു പെണ്ണും…