ഒരു ബോള്‍ഡ് ലൌ സ്റ്റോറി [krishna]

Posted by

അത് കേട്ട് അനുവിന്റെ മുഖം തെളിഞ്ഞു ” അത് ഓക്കെ.. വീട്ടില്‍ വെച്ച് ആകുമ്പോള്‍ എനിക്ക് കൂടുതല്‍ നന്നായി ചെയ്യാന്‍ പറ്റും. പിന്നെ ഷൂട്ട് ചെയ്യുമ്പോള്‍ പ്രശ്‌നമുണ്ടാകില്ല…”

”എന്നാല്‍ ആ കുട്ടിയെ വിളിക്ക്.. എന്നിട്ട് ഇങ്ങോട്ട് വരാന്‍ പറ്റുമോ എന്ന് നോക്ക്.. അല്ലെങ്കില്‍ അവള്‍ ഉള്ള സ്ഥലത്ത് പോയാലും മതി.. നമ്പര്‍ ആ സ്‌ക്രിപ്റ്റില്‍ ഉണ്ട്..”

അനു പെട്ടന്ന് തന്നെ ആ നമ്പര്‍ എടുത്ത് ഡയല്‍ ചെയ്തു. അവന്‍ സംസാരിക്കുന്നത് കണ്ടു പക്ഷേ മുഖം തെളിഞ്ഞില്ല.

”നടക്കില്ല ചേച്ചി ആ കുട്ടി ബോബയിലേക്ക് തിരിച്ച് പോയി.. ഇനി 10 ദിവസം കഴിഞ്ഞേ വരൂ…”

”ഹോ.. അങ്ങിനെ ആണോ.. വേറെ എന്തെങ്കിലും വഴി നോക്കാം..നിന്റെ എതെങ്കിലും പെണ്‍സുഹൃത്തുക്കള്‍ ഉണ്ടോ… അല്ലെങ്കില്‍ നല്ല അടുപ്പമുള്ള കസിന്‍ സിസ്‌റ്റേഴ്‌സ്..”

”ചേച്ചിക്ക്.. അറിയില്ലേ.. അങ്ങിനെ പറ്റിയവരാരുമില്ല…” അവന്റെ സ്വരത്തില്‍ നിരാശ.

”എന്റെ ബന്ധുക്കളേയും വിളിക്കാന്‍ പറ്റില്ല.. അവരിതൊക്കെ തെറ്റായ രീതിയിലേ കാണൂ…”

”അതേ.. ചേച്ചീ..” അവന്‍ പറഞ്ഞു.

”ഇനിയിപ്പോള്‍ ഒരേ ഒരു വഴിയേ ഉള്ളൂ.. പക്ഷേ നീ തെറ്റിദ്ധരികരുത്..”

”ഇല്ല ചേച്ചീ.. പറയൂ…”

”ഇനിയിപ്പോള്‍ നമ്മള്‍ രണ്ട് പേരും ചേര്‍ന്ന് കുറച്ച് സീനൊക്കെ പ്രാക്ടീസ് ചെയ്യാം… വേറെ വഴിയില്ല.. നിനക്ക് ഒരു കോണ്‍ഫിഡന്റ് വരുന്നത് വരെ മാത്രം…”ഞാന്‍ അവനെ ഒന്ന് നോക്കി. അവന്റെ മുഖത്ത് അത്ഭുതഭാവം ഞാന്‍  ദര്‍ശിച്ചു. അവന്‍ പതിയെ പറഞ്ഞു.

”അത് ഓക്കെയാണ്.. വേറെ ആരുടേയും കാലുപിടിക്കാന്‍ പോകേണ്ടല്ലോ… പക്ഷേ…” അവന്‍ നിര്‍ത്തിയപ്പോള്‍ ഞാന്‍ തുടര്‍ന്നു ” എന്താ.. എന്റെ കൂടെ അഭിനയിക്കാന്‍ പേടിയുണ്ടോ… അതോ വേറെ എന്തെങ്കിലും പ്രശ്‌നമുണ്ടോ…”

അനു പറഞ്ഞു ”ചേച്ചി.. ചേച്ചിയുടെ കൂടെ അല്ലാതെ പ്രാക്ടീസ് ചെയ്യാന്‍ ഇപ്പോള്‍ വേറെ വഴിയില്ലല്ലോ.. ആ അറിയാത്ത പെണ്‍കുട്ടിയുടെ കൂടെ അഭിനയിക്കാന്‍ പോലും എനിക്ക് പേടിയായിരുന്നു. ചേച്ചിയുടെ കൂടെ എനിക്ക് കൂടുതല്‍ പരിഭ്രമം തോന്നും, മാത്രമല്ല ചേട്ടന്റെ അടുത്ത് പറയേണ്ടെ… ചേട്ടന്റെ സമ്മതവും വേണ്ടേ…”

”അനൂ.. ഞാന്‍ നിന്റെ ചേട്ടന്റെ അടുത്ത് മാത്രമേ ശാരീരികമായി അടുത്ത് പെരുമാറിയിട്ടുള്ളൂ.. നമ്മള്‍ കാമുകീകാമുകന്മാരല്ല… സ്‌ക്രിപ്റ്റിനനുസരിച്ച് ലൗവേര്‍സായി ആക്ട് ചെയ്യുന്നതല്ലേ ഉള്ളൂ… ഒരു റിഹേര്‍സല്‍ അത്ര മാത്രം…” ഞാന്‍ തുടര്‍ന്നു ”പിന്നെ നമ്മുടെ മനസില്‍ ഒരുകുറ്റബോധവും ഉണ്ടാകേണ്ട കാര്യമില്ല…. ഞാന്‍ എന്റെ മനസില്‍ ഒരു ഹീറോയിനായി സങ്കല്‍പ്പിക്കും… പ്രൊഫെഷനല്‍ ആക്ട്രസ്സ്.. അപ്പോള്‍ കുറ്റബോധത്തിന്റെ ആവശ്യമില്ലല്ലോ… മാത്രമല്ല നിനക്ക് ഒരു നല്ല ഭാവി ഉണ്ടായാല്‍ ചേട്ടന്‍ സന്തോഷിക്കുകയേ ഉള്ളൂ… ചേട്ടനോട് പറയണോ അതോ അരോടും പറയാതിരിക്കണോ എന്ന് നീ തീരുമാനിക്ക്… ഞാന്‍ വിചാരിക്കുന്നത്.. ചേട്ടന്‍ എന്നെയും നിന്നേയും മനസിലാകും എന്നാണ്..”

Leave a Reply

Your email address will not be published. Required fields are marked *