അതിനിടെ രമ്യ എന്നെ കണ്ടു. ഇരുവരും പെട്ടന്ന് വിട്ടകന്നു. രമ്യ എന്നെ അക്‌ത്തേക്ക് ക്ഷണിച്ചു, ഞാന്‍ സോഫയില്‍ ഇരുന്നു.
രമ്യ: നീന ഈ കഴുതയെ മനസിലായോ… ഇത് എന്റെ ഭര്‍ത്താവിന്റെ അനിയന്‍ രാജേഷ്.
അപ്പോഴേക്കും ഒരു വയസായ സ്ത്രീ അവിടേക്ക് വന്നു അവളുടെ അമ്മായിയമ്മ ആണെന്ന് തോന്നുന്നു അവര്‍ പറഞ്ഞു ” ഇപ്പോളും കൊച്ചുകുട്ടികളാണെന്നാണ് ഇവരുടെ വിചാരം, കിടന്ന് തല്ലുകൂടുന്നത് കണ്ടില്ലേ…”
അവര്‍ ചായ ഓഫര്‍ ചെയെñങ്കിലും ഞാന്‍ നിരസിച്ചു. അപ്പോഴേക്കും രമ്യ പറഞ്ഞു ” ടീ റൂമിലേക്ക് പോകാം… സാരിയുടുക്കണം റിസപ്ഷനു നേരം വൈകേണ്ട…”
ഞങ്ങള്‍ വേഗം റൂമിലേക്ക് പോയി ഡോര്‍ ലോക്ക് ചെയ്ത് അവള്‍ കണ്ണാടിക്ക് മുന്നില്‍ നിന്ന് പാവാടയും ബ്ലൗസും സാരിയും എല്ലാം എടുത്ത് ഉടുത്തൊരുങ്ങി. ഞാന്‍ നോക്കിയപ്പോള്‍ അവള്‍ അതിസുന്ദരിയായി മാറിക്കഴിഞ്ഞു, അവള്‍ വാതില്‍ തുറന്നു. നടന്നപ്പോളാണ് ഒരു കാര്യം ശ്രദ്ധിച്ചത് സാരി ഞൊറിവുകള്‍ ശരിയായിട്ടില്ല.
രമ്യ: ഞൊറി താഴേക്ക് ശരിയായിട്ടില്ലല്ലോ…. രാജേഷേ ഇവിടെവന്നേ….
രാജേഷ് പെട്ടന്ന് തന്നെ എത്തി ഒപ്പം ചോദിച്ചു ” എന്താ ചേച്ചി…”
രമ്യ കണ്ണുകൊണ്ട് താഴേക്ക് കാണിച്ചു. രാജേഷ് രമ്യയുടെ മുന്നില്‍ മുട്ട് കുത്തി പിന്നെ ഞൊറിവുകള്‍ ഓരോന്നും പിടിച്ച് നേരെ ഇട്ട് ചേര്‍ത്ത് പിടിച്ചു. അപ്പോള്‍ രമ്യ ഒരു പിന്‍ എടുത്ത് അവനു കൊടുത്തു. ഒരു മടിയും കൂടാതെ ആ സാരിഞ്ഞൊറിവുകള്‍ ചേര്‍ത്ത് കുത്തി അവന്‍ എഴുന്നേറ്റു, വൈകാതെ ഒരു ഓട്ടോ പിടിച്ച് ഞങ്ങള്‍ റിസപ്ഷനു പോയി. അവിടെ ഫങ്ങ്ഷനു ശേഷം ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോഴും എന്റെ മനസില്‍ രമ്യയുടേയും അനിയന്റേയും തല്ലകൂടലും കെട്ടിപിടുത്തങ്ങളുമായിരുന്നു നിറഞ്ഞു നിന്നിരുന്നത്…
അങ്ങിനെ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് പോയി. എല്ലാ ദിവസങ്ങളും സാധാരണപോലെ കടന്ന് പോയികൊണ്ടിരുന്നു.
ഒരു ദിവസം ഞാന്‍ സ്‌കൂളില്‍ നിന്നും നേരത്തേ എത്തി കുറച്ച് കഴിഞ്ഞപ്പോള്‍ അനു നല്ല സ്പീഡില്‍ ബൈക്ക് ഓടിച്ച് വന്നു. ഉച്ചത്തില്‍ ഓളി ഇട്ട് കൊണ്ട് അകത്തേക്ക് വന്നു.
ഞാന്‍: ടാ എന്ത് പറ്റി ഇന്ന് നല്ല സന്തോഷത്തിലാണല്ലോ…
അനു: അതേ ചേച്ചീ… എന്താണെന്ന് മനസിലായോ.. ഒന്ന് ഊഹിച്ച് നോക്കിക്കേ…