ഞാൻ കീർത്തന 3 [ഭാഗ്യ]

Posted by

കിരാ നീ ഇന്നലെ കണ്ട എനിക്കുവേണ്ടി , എനിക്ക് ഒരു പ്രശ്നവും വരാതിരിക്കാൻ നീ ഈ രാത്രി മെഡിസിൻ വാങ്ങാൻപോയി എന്നിട്ടു അതുള്ളടത്തുപോയി വാങ്ങിച്ചുവന്നു . വിവേകിനോട് നിനക്ക് വൈരാഗ്യമുണ്ട് പക്ഷെ എൻ്റെ മോളെ നീ ഒരിക്കലും പ്രലോപിപ്പിക്കാൻ നീ നിന്നിട്ടില്ല അത് എന്തുകൊണ്ടാണ്

കീറത്തുവിനെപ്പോലുള്ള പെണ്ണിനെക്കണ്ടാൽ എങ്ങിനെയാണ് മനസ്സ് ചാഞ്ചാടാതിരിക്കുക , അവളെ ആ കണ്ണിൽകൂടി ഞാൻ നോക്കിയിട്ടുമുണ്ട് പക്ഷെ അത് വേണ്ടെന്നു വെക്കാൻ എന്നിൽ തക്കതായ കാരണമുണ്ട് . ഞാൻ ഇന്നലെ പറഞ്ഞില്ലേ നിങ്ങളുടെ മകളും കിച്ചുവും തമ്മിൽ അടുപ്പത്തിലാണെന്നു ആ കിച്ചുവിനെ എതാർത്ഥത്തിലാണ് കീറത്തു കാണുന്നത് എന്നറിയില്ല പക്ഷെ കിച്ചുവിന് അവളെ ഭയങ്കര ഇഷ്ടമാണ് അതെങ്ങിനെ നിനക്കറിയാം

അവൻ എൻ്റെ അനുജനായതുകൊണ്ടു അവനെ എനിക്ക് മനസ്സിലാക്കാൻ പറ്റുന്നപോലെ മറ്റൊരാളും മനസ്സിലാക്കണമെന്നില്ലല്ലോ

അവൻ നിൻ്റെ അനിയണനായിരുന്നോ … എങ്കിൽ അവനെ പറഞ്ഞു മനസ്സിലാക്കാമായിരുന്നില്ലേ

മനസിലാക്കനുള്ള സമയം എല്ലാം കഴിഞ്ഞു നീ ഇതെങ്ങിനെയാണ് അറിഞ്ഞത്

പല രാത്രികളിലും നൈറ്റ് ഇരുന്നു ചാറ്റ് ചെയ്യുന്നതുകാണാം സംശയത്തിൽ അവനെ നോക്കാൻ തുടങ്ങിയതാണ് പിന്നെ അവൻപോലും അറിയാതെ അവരുടെ ഫോൺ സംഭാഷണങ്ങൾ ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട് , ഞാൻ നിങ്ങളോടു എല്ലാം പറയുനനത്തിനുമുമ്പ് അവൾ കിച്ചുവിനോട് ഐ ലവ് യു കിച്ചു എന്ന് പറഞ്ഞ ദിവസം അവൻ്റെ സന്തോഷം ഞാൻ വീട്ടിൽ പോയപ്പോൾ കണ്ടതാണ് ആ നിമിഷം മുതൽ അവൾ എൻ്റെ അനിയന് കിട്ടിയാലും ഇല്ലെങ്കിലും അവൻ്റെ പെണ്ണാണ് ആ നിമിഷം മുതൽ അവൾ എൻ്റെ സഹോദരിയും ഒരിക്കലും അവനെ ചതിക്കാൻ എനിക്കാവില്ല . അവർക്ക് രണ്ടുപേർക്കും ഓക്കേ ആണെങ്കിൽ വിവേകല്ല ആര് എതിർത്താലും അവരെ ഞാൻ ഒന്നിപ്പിക്കും .അതുകൊണ്ടു അന്നുതന്നെ അവരുടെ കാൾ റെക്കോർഡ് ചെയ്തിരുന്ന സോഫ്റ്റ്വെയർ ഞാൻ ഡിലീറ്റ് ആക്കിഅത് കഴിഞ്ഞിട്ട് ഒരാഴ്ചയായി

എന്നിട്ടാണോ അവളെ അവൻ വിരലിടിപ്പിച്ചു എന്ന് നീ ഇന്നലെ പറഞ്ഞത്

അവർ വിരൽ ഇടാത്ത ദിവസങ്ങൾ കുറവാണു അതുകൊണ്ടു ഞാൻ കുറച്ചു കൈയിൽനിന്നും ഇട്ടതാണ് , കീർത്തുവാണ് ചാറ്റ് ചെയുന്നതറിഞ്ഞിട്ട് , കീർത്തു അവനെ ചതിക്കാനാണോ എന്നറിയാനാണ് ഞാൻ ആദ്യം അവരുടെ ചാറ്റ് നോക്കിയത് പിന്നെ രണ്ടിലും പരസ്പരം സ്നേഹിക്കുന്നപോലെ … പിന്നെ ഞാൻ നോക്കി നിൽക്കെത്തന്നെ അവർ അടുപ്പത്തിലേക്കു കൂടുതൽ പോയികൊണ്ടിരിക്കയാണ് . ഇനി നാളെ എന്താകുമെന്ന് എനിക്കറിയില്ല ഇനി ഞാൻ അവരുടെ ജീവിതത്തിൽ ഒരിക്കലും എത്തി നോക്കില്ല അതെല്ലാം കേട്ടപ്പോൾ എനിക്കാണ് കൂടുതൽ വിഷമമായത് .

Leave a Reply

Your email address will not be published. Required fields are marked *