ഞാൻ കീർത്തന 3 [ഭാഗ്യ]

Posted by

ഇല്ല എന്താണ് കാര്യം

ഒരു കാര്യം ചോദിച്ചാൽ സത്യം മാത്രം പറയണം

നമ്മളുടെ ഈ റിലേഷൻ നീ മറ്റാരോടെങ്കിലും പറഞ്ഞിട്ടുണ്ടോ

ഇല്ല , ഒരിക്കലും ഇല്ല . ഞാൻ അങ്ങിനെ പറയുമെന്ന് കീർത്തുവിന് തോന്നുന്നുണ്ടോ ? തോന്നാത്തതുകാരണമാണ് കിച്ചുവിനെ ഞാൻ വിളിച്ചു വരുത്തിയത് … പക്ഷെ നമ്മളുടെ എല്ലാം എന്തിന് ഫോണിലൂടെ പരസ്പരം പറഞ്ഞു കാണിക്കുന്ന വികൃതികൾപോലും ഒരാൾക്ക് അറിയാം

ആർക്ക് എങ്ങിനെ ?

എങ്ങിനെ എന്നതുതന്നെയാണ് കിച്ചു എനിക്കും അറിയാത്തത്

പെട്ടന്ന് ഞങ്ങളുടെ വീടിനു പിന് ഭാഗത്തായി ഒരു മൊബൈൽ വെളിച്ചം വരുന്നത് കാണുന്നുണ്ട് , കിച്ചുവാണ് അത് കണ്ടത് കീർത്തു വരുന്നുണ്ട് …ഒരു പക്ഷെ ഞാൻ വന്നതറിഞ്ഞു ആരെങ്കിലും എന്നെ പിന്തുടർന്നാണോ ? വരുന്നത്

നീ അധോലോചിച്ചു പേടിക്കേണ്ട

എനിക്ക് എൻ്റെ കാര്യം ഇല്ല … ആരും നിന്നെ ഒന്നും പറയരുത് അതുമതിയെനിക്ക്

ഒരുകാര്യം ഞാൻ പറയട്ടെ വിവേകിനെ കാണുന്നതിനുമുമ്പ് ഞാൻ നിന്നെ പരിചയപ്പെട്ടിരുന്നെങ്കിൽ ഒരിക്കലും കീർത്തു വേറെ ഒരാളുടേതാകുമായിരുന്നില്ല

അത് ഇപ്പോഴും എപ്പോഴും ഈ കീർത്തു കിച്ചുവിൻ്റെതാണ്

ആ വെളിച്ചം അടുത്തുവരുന്നുണ്ട്

കിച്ചു അത് അമ്മയുടെ മുറിയുടെ അവിടെക്കാണല്ലോ പോകുന്നത് ജനൽ തുറന്നു എന്തോ പറയുന്നുണ്ട് … പക്ഷെ അവസാനം ജനവാതിൽ അടക്കാതെതന്നെ അയാൾ അവിടെനിന്നും മാറിയിട്ടുണ്ട് ഞങ്ങൾ ശ്രദ്ധിച്ചപ്പോൾ പിന്നിലെ വാതില്തുറന്നു അയാൾ അകത്തേക്ക് കയറുന്നുണ്ട്

ഞാനും കിച്ചുവും പതിയെ മുകളിൽനിന്ന് താഴേക്കിറങ്ങി നോക്കുമ്പോൾ അമ്മയുടെ മുറിയിൽ വെളിച്ചമുണ്ട് പക്ഷെ വാതിലടച്ചിട്ടുണ്ട്

കിച്ചുവാണ് എന്നോട് പറഞ്ഞത് കീർത്തു അവർ നേരത്തെ തുറന്ന ജനവാതിൽ അടക്കാൻ മറന്നിട്ടുണ്ട് നമുക്ക് അതിലൂടെ നോക്കിയാൽ ആരാണെന്നും എന്താണെന്നും മനസ്സിലാകും

ഞങ്ങൾ നോക്കുമ്പോൾ ഒരാൾ അമ്മയെ പിന്നിൽനിന്നും കെട്ടിപിടിച്ചിട്ടുണ്ട് , അയ്യോ നീ പറഞ്ഞ ഗുളിക ഞാൻ എടുക്കാൻ മറന്നു ഞാൻ പോയിട്ട് എടുത്തേച്ചും വരാം …

നീ വരുന്നുണ്ടോ

തനിച്ചുപോകാൻ പേടിയാണോ ?

പേടിച്ചിട്ടല്ല രാത്രിയിൽ നിന്നോടൊപ്പം ആരും കാണില്ലെന്ന ധൈര്യത്തിൽ ഇവിടെ നടക്കാം അതുപോലെ പകൽ പറ്റില്ലല്ലോ

ശരി ഞാനും വരാം എന്ന് പറഞ്ഞു അമ്മയും അവിടെനിന്ന് ഇറങ്ങി ,പുറത്തിറങ്ങിയതും ജനവാതിൽ അടക്കാൻ മറന്നു എന്ന് പറഞ്ഞു ‘അമ്മ വന്നു അതടച്ചു കാണാനുള്ള ആരാണെന്നറിയാനുള്ള ഒരു മാർഗ്ഗമാണ് നഷ്ടപെട്ടത്

Leave a Reply

Your email address will not be published. Required fields are marked *