വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി 2 [Kamukan]

Posted by

 

എല്ലാം  കണ്ട്  പിടിക്കണം  അതിനു   ഞാൻ   എല്ലാം  കൊണ്ടു  റെഡി   ആകാട്ടെ.

 

അത്   എല്ലാം  ചിന്തിച്ചു   കൊണ്ടു ഇരുന്നപ്പോൾ   ആയിരുന്നു    ചായയും    ആയി  സൂസമ്മ   വരുന്നത്   തന്നെ.

 

എന്താ  സാമൂ  ഇങ്ങനെ  ചിന്തിച്ചു  ഇരിക്കുന്നെ.

 

അങ്ങനെ  ഒന്നും  ഇല്ലാ  പക്ഷേ   എന്തോ  മിസ്സ്‌ ചെയ്യുന്നു.

 

“അത്   എല്ലാം  കഴിഞ്ഞ്   കാര്യം  അല്ലേ.”

 

അതെ   എല്ലാം  കഴിഞ്ഞത്   അല്ലേ  ചുമ്മാ  അതിനെ   കുറച്ചു   മാത്രം   ചിന്തിക്കാതെ  വേറെ   വല്ലോം  ചിന്തിക്കാൻ  നോക്ക്  എന്നും  പറഞ്ഞു   സൂസമ്മ   പോയി.

 

ഇപ്പോൾ  എനിക്ക്   നല്ലത്  പോലെ  നടക്കാൻ   പറ്റുന്നുണ്ട്.

 

ഇപ്പോൾ  ആക്‌സിഡന്റ്  കഴിഞ്ഞിട്ടു   6  മാസം   ആകുന്നു.

 

കമ്പന്യിൽ  നിന്നു  എന്നെ  വിളിക്കുന്നു ഉണ്ട്.

 

എന്താ  വരാതെ   ഇരിക്കുന്നെ  എന്ന്  എല്ലാം  ആണ്    ചോദ്യം.

 

എന്ത്   ആയാലും  കുറച്ചു  നാൾ  കഴിഞ്ഞ്   റീജോയിൻ ചെയ്യണം.

 

ദിവസങ്ങൾ  കാര്യം  തോറും   എനിക്ക്   സൂസമ്മയോടെ   വല്ലാതെ   ഇഷ്ടം  തോന്നുന്നു.

 

അങ്ങനെ  അവളോട്   ഇത്   തുറന്നു    പറയാൻ   തന്നെ   തീരുമാനിച്ചു.

 

എന്നാലും  എന്തോ  മടി   ഉള്ളത്   പോലെ  തോന്നുന്നു.

 

ഞാൻ : സൂസമോ   എനിക്ക് നിന്നോട്  ഒരു കാര്യം  പറയാൻ   ഉണ്ട്‌. പക്ഷേ   അത്   എങ്ങനെ പറയും.

 

: പറഞ്ഞോ   എന്ത്  ആണ്   എങ്കിലും  സാമൂ  പറഞ്ഞോ.

 

:  അത്   പിന്നെ  എനിക്ക്  നിന്നേ

 

:  എന്നെ മം പറഞ്ഞോ  എന്താ  ഒരു  മടി.

Leave a Reply

Your email address will not be published. Required fields are marked *