എത്രയും പെട്ടന്ന് ഈ മാരണത്തിനെ തലയിൽ നിന്ന് ഒഴിവാക്കിയാൽ മതി എന്നായി.അത് കൊണ്ട് തന്നെ വണ്ടി പിന്നേ നിലം തൊട്ടില്ല .
തറവാട്ടിൽ എത്തിയതും ചേച്ചി ഇറങ്ങി വന്ന് ആനയിക്കലും അകത്തേക്ക് വിളിക്കലും ഒക്കെ കെങ്കേമം.അവൾക്കെന്നാൽ ആ വഴിക്ക് പോയാൽ മതി .അതിന്റെ ഇടയിലും എനിക്കിട്ടു ഒരു പണി .
“അയ്യോ അങ്കിൾ അതൊക്കെ അവൻ എടുത്തോളും ”
ഇവൾക്കിത് എന്തിന്റെ കേടാ . ഇത് വരെ എത്തിച്ചത് പോരെ ഇനി ബാഗും ഞാൻ എടുക്കണോ
“ടാ അഖി ഇവരുടെ ബാഗ് ഒക്കെ ഒന്ന് എടുക്കെടാ ”
എനിക്കങ്ങോട്ട് കേറി വന്നെങ്കിലും എന്ത് മൈരേലും ആവട്ടെ എന്ന് കരുതി ബാഗും എടുത്തു പുറകെ നടന്നു .
“ഇവനെ മനസിലായോ ഇതാണെന്റെ പുന്നാര അനിയൻ ”
അവരെ സ്വീകരിച്ചു ഇരുത്തുന്നതിനിടയിൽ
ചേച്ചി എന്നെ ചേർത്ത് നിർത്തി പരിചയപ്പെടുത്തി .അത് കണ്ടപ്പോൾ അവളുടെ ആ ചൊട്ടത്തലയൻ തന്തയുടെയും തള്ളയുടെയും ഒക്കെ മുഖം ഒന്നിളിഞ്ഞിട്ടുണ്ട് .
.അവൾക്ക് പ്രത്യേകിച്ച് മാറ്റം ഒന്നുമില്ല. 5 മിനിറ്റ് പതിവ് സുഖിപ്പിക്കൽ സംസാരത്തിനു തല വച്ച് കൊടുക്കേണ്ടി വന്നു . അങ്ങേരുടെ കൂടെ ഉള്ള ചായ കുടിയിൽ ആളൊരു പാവം ആണെന്ന് മനസിലായി . പേര് ശശിധരൻ ആളൊരു ബാങ്ക് മാനേജർ ആണ്
“അതേയ് അപ്പോൾ ഡ്രൈവർ അല്ലലെ കണ്ടാൽ പക്ഷേ ഡ്രൈവർ ആണെന്നെ തോന്നു”
അവളുടെ കൊണ വീണ്ടും.
ഞാൻ എന്ത് മൈരെങ്കിലും ആവട്ടെ എന്ന് കരുതി തിരിച്ചു നടക്കാൻ തുടങ്ങി . അല്ലെങ്കിൽ വേണ്ട ഇവൾക്കിട്ടൊന്ന് കൊടുക്കാതെ പോയാൽ ഇന്ന് രാത്രി കിടന്നാൽ ഉറക്കം വരില്ല ..
നോക്കിയപ്പോൾ മറ്റുള്ളവരൊക്കെ അകത്തേക്ക് പോയിരിക്കുന്നു.
“പ്പ പൂറി നീ ആരാ എന്നാടി മൈരേ നിന്റെ വിചാരം നിന്റെ ആ കുതിമുഖൻ തന്തേടെ അടുത്ത് ഇറക്കുന്ന ഷോ എന്റെ അടുത്ത് ഊമ്പാൻ വരണ്ട കൊറേ നേരമായി നിന്റെ കഴ സഹിക്കുന്നു”
കിട്ടിയ ഗ്യാപ്പിൽ അത്രയും പറഞ്ഞു അവളുടെ റിയാക്ഷൻ പോലും നോക്കാതെ ഞാൻ പുറത്തേക്കു നടന്നു
പുറത്തെത്തിയ ശേഷം ആണ് ഇത്തിരി ഓവറായി പോയില്ലേ എന്ന് തോന്നിയത്.”ശ്ശേ മോശമായിപ്പോയി ഒരു പെണ്ണിന്റെ തന്തക്ക് ഒക്കെ വിളിക്കാന്നു