അഞ്ജന
Anjana | Author : Adhithi
അമ്മാവന്റെ വീട്ടിൽ വന്നാൽ ഇതാണ് സീൻ ഒറ്റ ഒരുത്തൻ ഇല്ല കമ്പനിക്ക് ,പോരാത്തതിന് നാളെ അങ്ങേരുടെ മകളുടെ കല്യാണവും .എന്നാൽ പിന്നേ ഏതേലും ഒരെണ്ണത്തിനെ നോക്കി ഇരിക്കാം എന്ന് വച്ചാൽ എല്ലാതും പെങ്ങന്മാരായി പോയി തൈര്
.അവളുമാരുടെ കാര്യം പിന്നെ പറയണ്ട അഖി അത് വാങ്ങി കൊണ്ട് വാ ഇത് വാങ്ങി കൊണ്ട് വാ.ബ്ലൗസ് സ്റ്റിച് ചെയ്തത് വാങ്ങിച്ചു വാ എന്നെ കണ്ടാൽ പിന്നേ ഇല്ലാത്ത ആവശ്യങ്ങൾ ഉണ്ടാവില്ല .ഒരു ലോഡ് മുല്ലപൂവിനുള്ള ഓർഡർ കിട്ടിയിട്ട് കുറച്ചായി വൈകീട്ട് ആവുമ്പോഴേക്കും അതും എത്തിക്കണം .അവളുമാരുടെ മട്ടും ഭാവവും കണ്ടാൽ ഇവരുടെ കല്യാണം ആണെന്ന് തോന്നും
ഓടി പായുന്നേന്റെ ഇടയിൽ 2 വറ്റ് ചോറുണ്ണാൻ നോക്കുമ്പോഴാണ് ചേച്ചി അടുത്ത പണി തരുന്നത്
“ടാ അഖി അമ്മായിടെ ഒരു ബന്ധു റെയിൽവേ സ്റ്റേഷനിൽ വരും നീ ഒന്ന് പോയി കൂട്ടിക്കൊണ്ട് വാ ”
“എനിക്കൊന്നും വയ്യാട്ടോ സൊത്തെ നിന്റെ കെട്ട്യോനോട് പോയി പറ”
അവള്ടെ കെട്ട്യോൻ എന്ന് പറഞ്ഞാൽ അമ്മാവന്റെ മകൻ തന്നെ.രണ്ടും കൂടി പ്രേമിച്ചു കെട്ടിയതാ പേര് ശ്രീഹരി ആളൊരു MBA കാരൻ ആണ് ..ഇപ്പൊ ഒരു ഹോട്ടലിൽ മാനേജർ ആയി വർക്കിയുന്നു.
.”അങ്ങേരിവിടെ ഇല്ലെടാ നീ ഒന്ന് പോടാ ,ആ അങ്കിൾ ആണേൽ ഇത്തിരി ഈഗോ ടൈപ്പ് ആണ് കല്യാണത്തിന് അലമ്പ് ഉണ്ടാക്കാൻ അതൊക്കെ മതി”
അല്ലേലും എന്തെങ്കിലും കാര്യം സാധിക്കാൻ എന്റെ പെങ്ങളെ കഴിഞ്ഞേ വേറെ ആരും ഉള്ളു . പിന്നെ ഈ കിളവന്മാരുടെ കാര്യം പറയണ്ടല്ലോ നാലാള് കൂടിയാൽ ഷോ ഇറക്കാൻ ഇവന്മാരെ കഴിഞ്ഞേ ഉള്ളു ആരും .ഇനിയിപ്പോ കാറും പൂറും വന്നില്ലെന്ന് പറഞ്ഞു അതൊരു അടിയാവണ്ട .
ആ ശരി ശരി എന്നും പറഞ്ഞു ഞാൻ വണ്ടി കാറിന്റെ കീയും വാങ്ങി നടന്നു.
പോവുന്നതിനിടക്ക് തന്നെ അങ്ങേര് അവിടെ എത്തി എൻട്രൻസിൽ തന്നെ കാത്ത് നിൽക്കുന്നുണ്ടെന്ന് ചേച്ചി വിളിച്ചു പറഞ്ഞു . അധികം തിരക്കൊന്നും ഇല്ലാത്ത സ്റ്റേഷൻ ആയത് കൊണ്ട് വല്ല്യേ കഷ്ടപ്പാട് ഇല്ലാതെ കണ്ട് പിടിക്കാം .
റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ആണ് വന്നത് വെറുതെ ആയില്ലെന്ന് മനസിലായത് കിളവൻ ഫാമിലി ആയിട്ടാണ്.അങ്ങേരെ കണ്ടാൽ ഒരു 50 വയസിനടുത്തു പ്രായം തോന്നിക്കും .ഇത്തിരി കഷണ്ടി ആണ് .ഭാര്യയും കൂടെ മോളും, മോളെന്നു വച്ചാൽ അടിപൊളി ഒരു കൊച്ച് .ഇങ്ങനെ ഒരെണ്ണം കുടുംബത്തിൽ ഉണ്ടായിരുന്നോ ഇത്രയും കാലം ഞാൻ കണ്ടില്ലല്ലോ .അവളെയും നോക്കി കൊണ്ട് ആ കിളവന്റെ അടുത്ത് കാര്യം പറഞ്ഞു .