ഞാൻ എണിറ്റ് നിന്ന് മടിച്ചു മടിച്ചു കൊണ്ട് ചോദിച്ചു
അഭി : അയ്യോ എന്നോട് അത് മറന്ന് പോയിരുന്നു.. ഇപ്പോൾ എടുത്തു തരാം
അതും പറഞ്ഞു എമർജൻസി എടുത്തു അവളുടെ റൂമിലേക്ക് പോയി.. കുറച്ചു കയിഞ്ഞു ഷിമ്മിസും ബ്രായും എടുത്തു കൊണ്ട് വന്ന് എനിക്ക് തന്നു…അടിയിൽ പാന്റീസ് ഇല്ലന്ന് മനസിലായില്ല സമാധാനാമായി അത്രെങ്കിലും രക്ഷപെട്ടല്ലോ..
ഞാൻ അതും വാങ്ങി പിന്നെ എമർജൻസിയും എടുത്തു നേരത്തെ ഡ്രസ്സ് മാറിയ റൂമിലേക്ക് പോയി അബിയുടെ ഡ്രസ്സ് അഴിച്ചു മാറ്റി അവളെ ഷിമ്മിസും ബ്രായും ഇട്ടു പിന്നെ എന്റെ നനഞ്ഞ ഡ്രസ്സ് എടുത്തു അണിഞ്ഞു പിന്നെ ഹിചാബും ചുറ്റി ബെഗും എടുത്തു പുറത്ത് ഇറങ്ങി…
അഭി : മൊഞ്ചത്തി ആയല്ലോ..
പെട്ടന്ന് അങ്ങനെ കേട്ടപ്പോൾ നാണിച്ചു പോയി..
ഇറങ്ങാൻ ഇരിക്കുമ്പോൾ ആണ് അബിയുടെ ഫോൺ അടിച്ചത്…
ഡാ പറയടാ… എന്താഡാ…..
എപ്പോൾ…അയ്യോ… ഈശ്വര……എന്തങ്കിലും പറ്റിയോ…നി ഇപ്പോൾ എവിടെ…ഇങ്ങോട്ട് വരുമോ.. സാധനം കിട്ടിയോ…ഏത് പാലം.. അയ്യോ… കോംപ്ലിട്ട് നിന്നോ…അപ്പോൾ എന്ത് ചെയ്യും…ഹഹഹഹ.. അല്ലടാ പെട്ടന്ന് കേട്ടപ്പോൾ ചിരിച്ചു പോയതാ.. ആകെ ഇന്ന് ഒരു ദിവസം കീട്ടിയതാ അതും… ബെസ്റ്റ്.. നി ഒരു കാര്യം ചെയ്യ് അതും വാങ്ങി നി വീട്ടിൽ വാ….. സാരമില്ല അമ്മയും പെങ്ങളും വരാൻ ലേറ്റ് ആകും.. ഞാൻ കാത്തിരിക്കാം..
ഫോൺ വെച്ചിട്ട് എന്റെ നേരെ തിരിഞ്ഞു..
എന്തോ പ്രശ്നം ഉണ്ടെന്ന് എനിക്ക് മനനസിലായി.
ഞാൻ : എന്തങ്കിലും പ്രശ്നം ഉണ്ടോ .
ഞാൻ ആകാംഷയോടെ അബിയുടെ നേരെ നോക്കി..
അഭി : മഴ കനത്തു ഉരുൾ പൊട്ടിട്ടുണ്ട്…
ഞാൻ : എവിടെ…..
പേടിയോടെ ചോദിച്ചു..
അഭി : നേരിക്കോട്ട് മലയിൽ..
ഞാൻ : എന്നാ വേഗം വാ.. എന്നെ വീട്ടിൽ ഇറക്കി തരാമോ….
അഭി : അതാണ് അടുത്ത പ്രശ്നം…
ഞാൻ : എന്താ..