ഇല്ലാത്തത് കൊണ്ട് പെട്ടന്ന് കയിഞ്ഞു അവിടെയുള്ള കസേരയിൽ ഡ്രസ്സ് പിഴഞ്ഞു ഓണക്കാൻ ഇട്ടു എന്നിട്ട് ടോയ്‌ലെറ്റിൽ കയറി ഒരു ബാക്കറ്റ് വെള്ളം ശരീരത്തിൽ ഒഴിച്ചു തോർത്ത് കൊണ്ട് വെള്ളം ഒപ്പിയെടുത്തു അപ്പോഴാണ് ചിന്തിച്ചത് എനി എന്ത് എടുത്തു ഇടും എന്നുള്ളത്…
തോർത്ത് ചുറ്റി പുറത്ത് ഇറങ്ങി..റൂമിൽ ഇരുട്ട് ആയത് കൊണ്ട് തന്നെ ബാഗിൽ നിന്ന് ഫോൺ എടുത്തു ലേറ്റ് ഓൺ ചയ്തു റൂമിൽ ഒന്ന് ചുറ്റുമോന്ന് കണ്ണോടിച്ചു. അവിടെ കണ്ട അലമാര തുറന്ന് അതിൽ പരതി നോക്കി.. അയാളെ ഷർട്ടും പാന്റും മാത്രം ആയിരുന്നു അതിലുള്ളത് അതിൽ നിന്നും ഒരു കൈലി മുണ്ടും ഷർട്ടും ധരിച്ചു ഞാൻ പുറത്ത് ഇറങ്ങി..കാരന്റെ ഇല്ലായിരുന്നു.. ഹാളിൽ മെഴുകുതിരിയും പിന്നെ എമർജൻസി ലേറ്റും കത്തിച്ചു അവിടെയുള്ള കസേരയിൽ അയാൾ ഇരിക്കുന്നു..
അയാളെ അടുത്ത് പോയി.. പരസ്പരം പേര് പറഞ്ഞു പരിചയ പെട്ടു.. പേര് അഭിലാഷ് വയസ് ഒരു ഇരുപത്തി ഇട്ട് ആയിട്ടുണ്ടാകും പണി നേരത്തെ പറഞ്ഞല്ലേ. ഓട്ടോ ഓടിക്കലാണ് പണി അയാളെ വിട്ടു കാരെ പറ്റി സംസാരിച്ചു.. അച്ഛൻ ബംഗ്ലൂരിൽ ജോലി ചെയുന്നു ഒരു പെങ്ങൾ പ്ലസ് വണ്ണിൽ..
ഞാൻ : ഏത് സ്കൂളിൽ
അഭിലാഷ് : കേകെവി
ഞാൻ : അത് എന്റെ സ്കൂൾ ആണല്ലോ പേര് എന്താ പെങ്ങളെ
അഭി : അപ്ർണ
ഞാൻ : സയൻസിൽ ആണോ
അഭി : അതെ.. ക്ലാസ്സ്..## ഇയാളോ
ഞാൻ : അതെ.. എന്റെ കൂടെ തന്നെയാ അപർണ്ണയും പഠിക്കുന്നത്..
അഭി : ആണോ..
ഞാൻ : ഓൾ എവിടെ പോയി.
അഭി : അപ്പുവും അമ്മയും കൂടി അമ്മമ്മയുടെ വിട്ടിൽ പൊയ്‌നാ
ഞാൻ : ഇന്ന് വരില്ലേ
അഭി : കുറച്ചു ലേറ്റ് ആകും അവിടെ ഒരു പൂജയുണ്ട്.. അത് കയിഞ്ഞു വരും..
ഞാൻ: എന്നെ വീട്ടിൽ ഇറക്കി തരുമോ സമയം ഒരുപാട് ആയില്ലേ
അഭി : നാശം പിടിക്കാൻ ആയിട്ട്..കാരന്റെ എനി എപ്പോഴാണോ വരുക..ഇയാൾ ആദ്യമായി വീട്ടിൽ വന്നിട്ട് ഒരു ചായയും പോലും കുടിക്കാതെ
ഞാൻ : അത് ഒന്നും സാരമില്ല… പിന്നെ അപർണയുട…..
അഭി : എന്താ..
ഞാൻ : അത്….ഇന്നേഴ്സ് എവിടെയാ ഉള്ളത് എടുത്തു തരാമോ