കയറി ഇടക് അവളെ കാണാൻ വേണ്ടി വരും അവസാന വർഷം എത്തിയപ്പോൾ അവൾക് ഒരു ആലോചന ഒരു ഗുള്ഫ്കാരന്റ അവളുടെ വീട്ടുകാർ ആ പ്രൊപോസലുമായി മുന്നോട്ട് കൊണ്ട് പോയി ഞാൻ പഠിപ്പ് നിർത്തി തിരിച്ചു വന്ന് പിന്നെ തിരിച്ചു പോയില്ല.. പിന്നെ വിട്ടിൽ മുഴവൻപ്രശനം അവസാനം ഒരു ഓട്ടോ എടുത്തു തെരുവിൽ ഇറങ്ങി “
അവസാനം എത്തുമ്പോഴുകും അഭിയേട്ടന്റെ ശബ്ദം ഇടറിയിരിന്നു… അതിലുണ്ടായിരുന്നു അവളെ എത്രത്തോളം ഇഷ്ട്ടപെട്ടിനെന്ന്..
ഞാൻ : ഓളെ ഫോട്ടോ ഉണ്ടോ
അഭി : ഹ്മ്മ്മ..
ഞാൻ : ഇപ്പോഴും സൂകിഷിച്ചു വെച്ചിട്ടുണ്ടോ
അഭി : അങ്ങനെ എനിക്ക് പെട്ടന്ന് അവളെ മറക്കാനാകില്ല
ഞാൻ : ഫോട്ടോ എനിക്ക് കാണിച്ചു തരാമോ..
അഭി : അതിനെന്താ
അഭി ഫോൺ തുടങ്ങി ഗാലറിയിൽ സൂക്ഷിച്ചു വെച്ച ഫോട്ടോസ് ഓരോന്നായി കാണിച്ചു തന്നു.
ഒരു കുളക്കാരയിൽ രണ്ട് പേരും ചേർന്ന് നിന്നിട്ടുള്ളാത് പിന്നെ കുറച്ച് കാടുപ്പോലുള്ള സ്ഥലത്ത് നിന്നിട്ടുള്ള അങ്ങനെ മൂന്നുന്നല് ഫോട്ടോസ്..
അതൊക്കെ കണ്ടിട്ട് എനിക്ക് ചെറിയ രീതിയിൽ ദേഷ്യം പിടിക്കാൻ തുടങ്ങി
“ എനി ഇതിന്റെ ആവിശ്യം ഇല്ലല്ലോ..”
എന്ന് പറഞ്ഞു ഞാൻ ആ ഫോട്ടോസ് മുഴുവൻ ഡിലീറ്റ് ചയ്തു കളഞ്ഞു..
ചെറിയ സങ്കടം ആ മുഖത്തുണ്ടായിന്നു..
ഫോട്ടോസ് വേണമെങ്കിൽ എന്റെ വെച്ചോ എന്ന് പറഞ്ഞു ഫോൺ തിരിച്ചു കൊടുത്തു ഞാൻ പോസ് ചയ്തു.. ഒന്നരണ്ട് ഫോട്ടോ എടുത്ത് എന്നിട്ട് പായെ പോലെ ഒരുമിച്ചിരുന്നു..
വീണ്ടും ഞാൻ അഭിയേട്ടന്റെ ഫോൺ എടുത്തു പരിശോധിക്കാൻ തുടങ്ങി.
അതിൽ കുറച്ചു ഹോട്ട് ഫോട്ടോസും വീഡിയോസും കണ്ടു..
“അയ്യേ വർത്തിട്ടവൻ ചീത്ത വീഡിയോ ആണോ കാണുന്നത് “
എന്ന് പറഞ്ഞു എല്ലാം ഡിലീറ്റ് ചയ്തു..
ഗാലറി മുഴുവൻ കയിഞ്ഞപ്പോൾ അപ്പിളികേഷൻ ഓൺ ചയ്തു അവിടെ സേഫ്ഗാലറി കണ്ടപ്പോൾ ഞാൻ ചോദിച്ചു
“ഇതും ഉണ്ടോ.. ഇതിന്റെ പാസ്സ്‌വേർഡ് എത്രയാ “
“പ്ലീസ് അത് ഓപ്പൺ ചെയ്യണ്ട ഞാൻ ഡിലീറ്റ് ആക്കിക്കോളാം “
“വേണ്ട.. ഞാൻ തന്നെ ച്യ്തോളാം “