അഭി : കളിയാക്കരുത്..
ഞാൻ : ഒരിക്കലുമല്ല.. ന്നമ്മള്തമ്മിൽ ഇപ്പോൾ ഒന്നര മണിക്കൂരയിട്ടാണ് ബന്ദ്മുള്ളതെങ്കിലും എനിക്ക് ഈ ഏട്ടനെ ഒരുപാട് ഇഷ്ട്ടമായി… അത് സിംപതി കൊണ്ടല്ല…ഏട്ടന്റെ അടുത്ത് ഞാൻ സേഫ്ണന്നുള്ള വിശ്വാസമുണ്ട് എനിക്ക്. എനിക്ക് അത് മതി പിന്നെ ഈ കേറിങ്.. ഒരു പെണ്ണിനെ ഇങ്ങനെ എല്ലാം കണ്ടിട്ട് പോലും അടുത്ത് കിട്ടിയിട്ട് പോലും ഒന്നും ചെയ്യാതെ സ്വന്തം പേര് പോലും നോക്കാതെ രക്ഷിച്ച മനസ്സുണ്ടല്ലോ അതാണ് ഏതൊരു പെണ്ണും നോക്കുക്ക.. എനിക്ക് ഇയാളെ ശരിക്കും ഇഷ്ട്ടമാണ്.. ഇയാൾ ആലോജിച് ഒരു മറുപടി തന്നാൽ മതി…
അഭിയേട്ടൻ കിളി പോയ പോലെ അവിടെ ഇരിക്കുകയായിരിന്നു..
ഞാൻ : എന്താ മാഷേ ഒന്നും മിണ്ടാത്തെ.. എന്നെ ഇഷ്ട്ടം ഇല്ലേ അതോ ഞാൻ ഇങ്ങനെ വന്നത് കണ്ടപ്പോൾ ചിത്ത പെണ്ണാണെന്ന് കരുതുന്നുണ്ടോ എങ്കിൽ സോറി.. എനിക്ക് വിധിച്ചിട്ടുണ്ടാകില്ല..
എനിക്ക് വല്ലാത്ത വിഷവും കുറ്റപ്പെടുത്താലും ഞാൻ എന്നെ തന്നെ തെറി പറഞ്ഞു കൊണ്ടിരിന്നു.. ഏത് നിമിഷത്താണ് അവൻറെ കൂടെ കളിക്കാൻ തോന്നിയത്… ഇല്ലങ്കിൽ….ഒരു കണക്കിന് നന്നായി അല്ലങ്കിൽ അഭിയേട്ടനെ പോലൊരാളെ കിട്ടുമായിരുന്നോ….
ഞാൻ എണിറ്റ് നിന്ന് റൂമിലേക്ക് നടന്നു.. പെട്ടന്ന് എന്റെ കൈയിൽ കയറി അഭിയേട്ടൻ പിടിച്ചു വലിച്ചു… എന്നിട്ട് കെട്ടിപിടിച്ചു എന്റെ നെറുകയിൽ മുത്തം തന്നു കൊണ്ട് പറഞ്ഞു
“ ഒരിക്കലും ഞാൻ നിന്നെ മോശമായി കണ്ടില്ല… നി നല്ല പെണ്ണാണ്.. എനിക്കും നിന്നെ ഇഷ്ട്ടമാണ്.. ലവ് യു ലോട്ട്.. ഉംംംംംംംമ്മ “
ഞാനും തിരിച്ചു മുത്തം കൊടുത്തു….
എന്നിട്ട് വേർപെട്ട് അകന്നു… പരസ്പരം. കണ്ണിൽത്തന്നെ കുറച്ചു നേരം നോക്കി നിന്നു….
“അഭിയേട്ടാ…..”
“എന്താ താജി…”
“ആരെങ്കിലും അറിഞ്ഞൽ പ്രശ്നമാകില്ലേ….”
“ആരും അറിയാതെ നമുക്ക് നോക്കാം പിന്നെ ഞാൻ ഏതെങ്കിലും നല്ല ഒരു ജോലി റെഡിയാക്കി വന്നു വിളിക്കാം എന്നിട്ട് നമുക്ക് എങ്ങോട്ടെങ്കിലും പോകാം…’
“ഹ്മ്മ്…”
എന്റെ കൈയിൽ പിടിച്ചു അബിയേട്ടന്റെ കൂടെ ഇരുത്തി ഓരോന്ന് പറയാൻ തുടങ്ങി… ഏത് വരെ പഠിച്ചുന്നും എന്താ പഠിപ്പ് നിർത്താനുള്ള കാരണങ്ങളൊക്കെ പറ്റി അഭിയേട്ടൻ മനസ്സ് തുറന്നു സംസാരിക്കാൻ തുടങ്ങി…
“ഞാൻ പ്ലസ്ടു നെ പഠിക്കുമ്പോൾ തുടങ്ങിയതായിരുന്നു ഞാനും ദിവ്യയും തമ്മിലുള്ള ബന്ധം.. അവൾ അതെ സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്നു… ഞാൻ സ്കൂളിൽ ചെറിയ ഒരു ഹീറോയിരിന്നു..അങ്ങനയാണ് വിദ്യയുമായി അടുപ്പത്തിലേക്കുന്നത്.. ആ അടുപ്പം പ്രണയത്തിൽ അവസാനിച്ചു.. എന്റെ സ്കൂൾ കാലം കയിഞ്ഞു എങ്ങിനായറിങ്ങിനെ പഠിക്കാൻവേണ്ടി കോയമ്പ്ത്തൂർ വണ്ടി